HOME
DETAILS
MAL
വയനാട് മേപ്പാടി മുണ്ടക്കൈയ്യില്‍ ഉരുള്‍ പൊട്ടല്‍
backup
August 07 2020 | 06:08 AM
വയനാട്: വയനാട് മേപ്പാടി മുണ്ടക്കൈയ്യില്‍ ഉരുള്‍ പൊട്ടല്‍. മുണ്ടക്കൈ പുഞ്ചിരിമട്ടം ആദിവാസി കോളനിക്ക് സമീപം ഇന്ന് രാവിലെ ആറു മണിയോടെയാണ് ഉരുള്‍ പൊട്ടലുണ്ടായത്. ആളപായമില്ലെന്നാണ് വിവരം.
മുൂണ്ടക്കൈ റാണിമല റോഡിലുള്ള പാലം പൂര്‍ണമായും തകര്‍ന്നു. റോഡിനും കേടുപാട് സംഭവിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."