HOME
DETAILS

അത്തിപ്പറ്റ ഫത്ഹുല്‍ ഫത്താഹ് സെന്റര്‍ നാടിന് സമര്‍പ്പിച്ചു

  
backup
April 30, 2017 | 7:32 PM

%e0%b4%85%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b1%e0%b5%8d%e0%b4%b1-%e0%b4%ab%e0%b4%a4%e0%b5%8d%e0%b4%b9%e0%b5%81%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ab%e0%b4%a4-4


വളാഞ്ചേരി: മൂന്നു ദിവസമായി നടന്നുവന്ന അത്തിപ്പറ്റ ഫത്ഹുല്‍ ഫത്താഹ് ആത്മീയ സാംസ്‌കാരിക പഠനകേന്ദ്രത്തിന്റെ ഉദ്ഘാടന സമ്മേളനം സമാപിച്ചു. ഇന്നലെ രാവിലെ നടന്ന കുടുംബസംഗമം അഹ്മദ് വാഫി കക്കാട് ഉദ്ഘാടനം ചെയ്തു. പാലകത്ത് അഹ്മദ് മുസ്‌ലിയാര്‍ വെങ്ങാട് അധ്യക്ഷനായി.
ആദൃശ്ശേരി സിദ്ദീഖ് ഹാജി, ഫാറൂഖ് വാഫി അത്തിപ്പറ്റ സംസാരിച്ചു. വൈകിട്ട് നടന്ന സമാപന സമ്മേളനത്തില്‍ ഫത്ഹുല്‍ ഫത്താഹ് സെന്റര്‍ സമര്‍പ്പണം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.
സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. സെന്ററിനോടു ചേര്‍ന്നു നിര്‍മാണം പൂര്‍ത്തീകരിച്ച നിസ്‌കാര പള്ളിയുടെ ഉദ്ഘാടനവും മഗ്‌രിബ് നിസ്‌കാരത്തിനു നേതൃത്വം നല്‍കി അതങ്ങള്‍നിര്‍വഹിച്ചു
അത്തിപ്പറ്റ മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍ ഉദ്‌ബോധന പ്രസംഗം നടത്തി. പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, മഞ്ഞളാംകുഴി അലി എം.എല്‍.എ, ആബിദ് ഹുസൈന്‍ തങ്ങള്‍, സി. മമ്മുട്ടി, ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ്കുഞ്ഞി മൗലവി, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, ഹംസക്കുട്ടി മുസ്‌ലിയാര്‍ ആദൃശ്ശേരി, എം.എം മുഹ്‌യുദ്ദീന്‍ മൗലവി ആലുവ, യു.പി മുഹമ്മദ് മുസ്‌ലിയാര്‍ മാത്തൂര്‍, പുത്തനഴി മൊയ്തീന്‍ ഫൈസി, കെ.പി.എസ് തങ്ങള്‍ വല്ലപ്പുഴ, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, സയ്യിദ് ഫള്ല്‍ തങ്ങള്‍ മേല്‍മുറി, മമ്മദ് ഫൈസി തിരൂര്‍ക്കാട്, കെ.എ റഹ്മാന്‍ ഫൈസി, മൊയ്തീന്‍കുട്ടി ഫൈസി വാക്കോട്, പി.കെ അബ്ദുല്‍ ഗഫൂര്‍ അല്‍ഖാസിമി, യു. കുഞ്ഞാലു മുസ്‌ലിയാര്‍, സത്താര്‍ പന്തല്ലൂര്‍, എ.വി അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍, ഡോ. സുബൈര്‍ ഹുദവി, സി.പി ഹംസ ഹാജി സംബന്ധിച്ചു. അബ്ദുസമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആദ്യസംഘം ഹാജിമാർ 11ന് മടങ്ങിയെത്തും; നെടുമ്പാശ്ശേരിയിൽ വിപുലമായ ഒരുക്കങ്ങൾ

Kerala
  •  9 days ago
No Image

ഗുരുതര കുറ്റകൃത്യങ്ങൾ; പട്ടികയുമായി വീണ്ടും ഡി.ജി.പി

Kerala
  •  9 days ago
No Image

കൊണ്ടോട്ടിയിൽ ടെമ്പോ ട്രാവലറും, ടിപ്പറും കൂട്ടിയിടിച്ച് രണ്ട് മരണം; 10 പേർക്ക് പരിക്ക്, അഞ്ചുപേരുടെ നില ഗുരുതരം

Kerala
  •  9 days ago
No Image

പ്ലസ് വൺ പാഠപുസ്തകം വൈകും; അധ്യാപക പരിശീലനം ഓഫ്‌ലൈനില്‍ തന്നെ

Kerala
  •  9 days ago
No Image

വേലി പൊട്ടിയാൽ വിരൽത്തുമ്പിലറിയാം; സോളാർ ഫെൻസുകൾ നിരീക്ഷിക്കാൻ വനംവകുപ്പിൻ്റെ ഓൺലൈൻ പോർട്ടൽ

Kerala
  •  9 days ago
No Image

നാലുവര്‍ഷം, കാട്ടുപന്നികളെടുത്തത് 34 ജീവനുകള്‍; ക്ഷുദ്രജീവികളായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി വീണ്ടും കേരളം

Kerala
  •  9 days ago
No Image

പാറ്റ' പ്രക്ഷോഭം ഇന്ന്; കണ്ണുനട്ട് രാജ്യം

National
  •  9 days ago
No Image

കെ.എസ്.ആര്‍.ടി.സിയെ കരകയറ്റാൻ വകുപ്പ് ലയനം; സാധ്യതാപഠനം നടത്താൻ ഉദ്യോഗസ്ഥർക്ക് നിർദേശം

Kerala
  •  9 days ago
No Image

സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ വൻ അഴിച്ചുപണി; പുതിയ സൂപ്രണ്ടുമാരെ നിയമിച്ചു

Kerala
  •  9 days ago
No Image

ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തം? ഐഎസ്എൽ ക്ലബ്ബുകൾ അടച്ചു പൂട്ടലിന്റേ വക്കിലെത്താനുള്ള കാരണങ്ങൾ...

Football
  •  9 days ago