HOME
DETAILS

സ്മൃതി നാളെ വയനാട്ടിലേക്കില്ല; പകരം നിര്‍മല

  
backup
April 20, 2019 | 2:11 PM

smrithi-didnt-come-to-wayanad-niramala-come

 

കല്‍പറ്റ: രാഹുലിനെതിരെ പ്രചാരണത്തിന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി നാളെ വയനാട്ടിലെത്തില്ല. നടുവേദന മൂലം സ്മൃതി വരില്ലെന്നും പകരം കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ നാളെ ബത്തേരിയില്‍ റോഡ് ഷോ നടത്തുമെന്നും എന്‍ഡിഎ നേതാക്കള്‍ അറിയിച്ചു.

നാളെ സ്മൃതി ഇറാനിക്കുള്ള സ്വീകരണ പരിപാടികളുടെ ഒരുക്കങ്ങള്‍ക്കിടെയാണ് അവര്‍ വരില്ലെന്ന അറിയിപ്പ് വയനാട്ടിലെ എന്‍ഡിഎ നേതാക്കള്‍ക്ക് ലഭിക്കുന്നത്. രാഹുല്‍ ഗാന്ധി മത്സരിക്കുന്ന മറ്റൊരു മണ്ഡലമായ അമേത്തിയിലെ ബിജെപി സ്ഥാനാര്‍ത്തികൂടിയായ സ്മൃതിയുടെ വരവ് വളരെ ആവേശത്തോടെയായിരുന്നു പാര്‍ട്ടി പ്രവര്‍ത്തകര്‍ കാത്തിരുന്നത്.

അതേസമയം നാളെ രാവിലെ പ്രത്യേക വിമാനത്തില്‍ കോഴിക്കോട്ടെത്തുന്ന നിര്‍മല 10.25ന് ബത്തേരി സെന്റ് മേരീസ് കോളജ് ഗ്രൗണ്ടില്‍ ഹെലികോപ്ടറില്‍ ഇറങ്ങും. തുടര്‍ന്ന് 10.30 ന് ഗാന്ധി ജംങ്ക്ഷനിലെ പൊതുയോഗം കഴിഞ്ഞ് ബത്തേരി ടൗണില്‍ റോഡ് ഷോ നടത്തും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ കടുത്ത ചൂടിന് ആശ്വാസം; താപനില കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  4 days ago
No Image

ലോകകപ്പ് സ്വപ്ന ഇലവനിൽ സ്പെയിൻ ആധിപത്യം, നായകനായി റോഡ്രി; മുന്നേറ്റനിരയിൽ മെസിയും എംബാപ്പെയും

Football
  •  4 days ago
No Image

രോഹിതിന്റെയും കോഹ്‌ലിയുടെയും ഭാവിയിൽ വ്യക്തത വേണം; ബിസിസിഐയോട് അഭ്യർത്ഥനയുമായി യുവരാജ് സിംഗ്

Cricket
  •  4 days ago
No Image

യുഎഇയിൽ ‘ജയ്‌വാൻ’ കാർഡുകളുടെ വിതരണം ആരംഭിച്ചു; ഉപഭോക്താക്കളെ കാത്തിരിക്കുന്നത് വൻ ഓഫറുകളും ആനുകൂല്യങ്ങളും

uae
  •  4 days ago
No Image

യുഎഇയിൽ സ്വർണ്ണം-വെള്ളി വിലകളിൽ വൻ വർദ്ധനവ്; 24 കാരറ്റ് സ്വർണ്ണത്തിന് 484 ദിർഹം

uae
  •  4 days ago
No Image

സ്പെയിനിന്റെ ലോകകപ്പ് നായകന് ഇന്ത്യൻ കണക്ഷൻ; ടോറസിന്റെ പ്രതിഭ ആദ്യം കണ്ടത് കൊച്ചിയും,കൊൽക്കത്തയും!

Football
  •  4 days ago
No Image

യഹ്‌യ സിൻവാറിന് പകരക്കാരനായി ഖലീൽ അൽ ഹയ്യ ഹമാസിന്റെ തലപ്പത്തേക്ക്

International
  •  4 days ago
No Image

ഇതുകൊണ്ടല്ലേ അവനെ ഹിറ്റ്മാൻ എന്ന് വിളിക്കുന്നത്? രോ-ഹിറ്റ് തരംഗത്തിൽ വീണത് ക്രിക്കറ്റ് ഇതിഹാസം സാക്ഷാൽ സച്ചിൻ ടെൻഡുൽക്കർ

Cricket
  •  4 days ago
No Image

നിതിൻ രാജിന്റെ മരണം: അറസ്റ്റ് നടപടികളിൽ വീഴ്ച: ഡോ. റാമിനെ കോടതി വിട്ടയച്ചു; പിന്നാലെ കോടതി വളപ്പിൽ നിന്ന് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് ക്രൈം ബ്രാഞ്ച്

Kerala
  •  4 days ago
No Image

യുക്രെയ്ൻ തീരത്ത് റഷ്യൻ മിസൈലാക്രമണം:10 നാവികർ കൊല്ലപ്പെട്ടു; മരിച്ചവരിൽ കാസർ​കോട് സ്വദേശിയും

International
  •  4 days ago