HOME
DETAILS

തിരുവോണനാളില്‍ അമ്പലപ്പുഴയില്‍ അപകടം: രണ്ടു മരണം

  
backup
August 27, 2018 | 4:00 AM

%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%81%e0%b4%b5%e0%b5%8b%e0%b4%a3%e0%b4%a8%e0%b4%be%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%b2%e0%b4%aa%e0%b5%8d%e0%b4%aa
അമ്പലപ്പുഴ: തിരുവോണനാളില്‍ ദേശീയ പാതയില്‍ അമ്പലപ്പുഴ കരൂരിന് സമീപമുണ്ടായ വ്യത്യസ്ത അപകടങ്ങളില്‍ രണ്ടു പേര്‍ മരിച്ചു. പുറക്കാട് കുട്ടിക്കാട് വീട്ടില്‍ വിജയാനന്ദന്‍-(73), കരൂര്‍ തൈപ്പറമ്പില്‍ വീട്ടില്‍ പരേതനായ ദേവസ്യയുടെ ഭാര്യ ഫിലോമിന (ലീലാമ്മ-(62 ) എന്നിവരാണ് മരിച്ചത്. രാവിലെ 9.30 ഓടെയായിരുന്നു രണ്ടപകടങ്ങളും. ദേശീയപാതക്കു കിഴക്കുഭാഗത്തു താമസിക്കുന്ന സഹോദരന്റെ വീട്ടിലേക്കു പോകുന്നതിനിടെ അമിത വേഗതയിലെത്തിയ ബൈക്കിടിച്ചാണ് വിജയാനന്ദന്‍ മരിച്ചത്. കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി മടങ്ങുമ്പോഴാണ് ഫിലോമിനയെ അമിത വേഗത്തില്‍ വന്ന മറ്റൊരു ബൈക്കിടിച്ചത്. കരൂര്‍ഭാഗത്തായിരുന്നു അപകടം. നാട്ടുകാര്‍ ഇവരെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിജയാനന്ദന്റെ ഭാര്യ: ഇന്ദിര. മക്കള്‍: ബിജി, സുജി, ശ്രീജ. മരുമക്കള്‍: അനീഷ്, ലീന്‍ എച്ച്. ദാസ്, ജ്യോതി. ഫിലോമിനയുടെ മക്കള്‍: മിനി, റോസമ്മ, സിബി. മരുമക്കള്‍: മോനച്ചന്‍, സാബു, ലേഖ.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ ‘ജയ്‌വാൻ’ കാർഡുകളുടെ വിതരണം ആരംഭിച്ചു; ഉപഭോക്താക്കളെ കാത്തിരിക്കുന്നത് വൻ ഓഫറുകളും ആനുകൂല്യങ്ങളും

uae
  •  6 days ago
No Image

യുഎഇയിൽ സ്വർണ്ണം-വെള്ളി വിലകളിൽ വൻ വർദ്ധനവ്; 24 കാരറ്റ് സ്വർണ്ണത്തിന് 484 ദിർഹം

uae
  •  6 days ago
No Image

സ്പെയിനിന്റെ ലോകകപ്പ് നായകന് ഇന്ത്യൻ കണക്ഷൻ; ടോറസിന്റെ പ്രതിഭ ആദ്യം കണ്ടത് കൊച്ചിയും,കൊൽക്കത്തയും!

Football
  •  6 days ago
No Image

യഹ്‌യ സിൻവാറിന് പകരക്കാരനായി ഖലീൽ അൽ ഹയ്യ ഹമാസിന്റെ തലപ്പത്തേക്ക്

International
  •  6 days ago
No Image

ഇതുകൊണ്ടല്ലേ അവനെ ഹിറ്റ്മാൻ എന്ന് വിളിക്കുന്നത്? രോ-ഹിറ്റ് തരംഗത്തിൽ വീണത് ക്രിക്കറ്റ് ഇതിഹാസം സാക്ഷാൽ സച്ചിൻ ടെൻഡുൽക്കർ

Cricket
  •  6 days ago
No Image

നിതിൻ രാജിന്റെ മരണം: അറസ്റ്റ് നടപടികളിൽ വീഴ്ച: ഡോ. റാമിനെ കോടതി വിട്ടയച്ചു; പിന്നാലെ കോടതി വളപ്പിൽ നിന്ന് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് ക്രൈം ബ്രാഞ്ച്

Kerala
  •  6 days ago
No Image

യുക്രെയ്ൻ തീരത്ത് റഷ്യൻ മിസൈലാക്രമണം:10 നാവികർ കൊല്ലപ്പെട്ടു; മരിച്ചവരിൽ കാസർ​കോട് സ്വദേശിയും

International
  •  6 days ago
No Image

ഫൈനൽ വിസിലിന് ശേഷവും അടങ്ങാതെ അർജന്റീന; ഗാർസിയയെയും, ഗാവിയെയും,ആക്രമിച്ച് പരേഡസ്, ഒടുവിൽ ചുവപ്പ് കാർഡ്

Football
  •  6 days ago
No Image

ജിയോണ ജെയിംസിൻ്റെ നിയമനം മാറ്റില്ല: കെഎസ്​യുവിൻ്റെ ആവശ്യം തള്ളി മുഖ്യമന്ത്രി

Kerala
  •  6 days ago
No Image

പ്രവാസികൾക്ക് സുവർണ്ണാവസരം; ഇന്ത്യയുൾപ്പെടെയുള്ള റൂട്ടുകളിൽ 20% കിഴിവുമായി ഇത്തിഹാദ് എയർവേയ്‌സ്

uae
  •  6 days ago