HOME
DETAILS

സര്‍വിസ് പെന്‍ഷന്‍കാരെ സംസ്ഥാന സര്‍ക്കാര്‍ വഞ്ചിച്ചു: കെ.എസ്.എസ്.പി.എ

  
backup
April 27 2019 | 21:04 PM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%aa%e0%b5%86%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%86

 


തിരുവനന്തപുരം: സംഘടനകളുമായി ചര്‍ച്ച ചെയ്യാതെ സര്‍വിസ് പെന്‍ഷന്‍കാര്‍ക്ക് ഇന്‍ഷുറന്‍സ് നടപ്പിലാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഏകപക്ഷീയമായ തീരുമാനം വഞ്ചനാപരമാണെന്ന് കേരള സ്റ്റേറ്റ് സര്‍വിസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍.
ഓപ്ഷന്‍ സൗകര്യം നല്‍കാതെയും ഒ.പി ചികിത്സ ഉറപ്പു വരുത്താതെയുമാണ് പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതെങ്കില്‍ പെന്‍ഷന്‍കാരില്‍ നിന്നും ശക്തമായ ചെറുത്തു നില്‍പ് നേരിടേണ്ടി വരുമെന്ന് സംസ്ഥാന പ്രസിഡന്റ് അയത്തില്‍ തങ്കപ്പനും, ജനറല്‍ സെക്രട്ടറി കെ. വിക്രമന്‍ നായരും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.
കേന്ദ്ര പെന്‍ഷന്‍കാര്‍ക്ക് ലഭിക്കുന്ന തോതില്‍ സംസ്ഥാന പെന്‍ഷന്‍കാര്‍ക്ക് മെഡിക്കല്‍ അലവന്‍സ് വര്‍ധിപ്പിക്കാതെ തുച്ഛമായ 300 രൂപയില്‍ നിന്ന് 250 രൂപ വീതം പ്രീമിയമായ പിടിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പെന്‍ഷന്‍കാരെ കൂടുതല്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്നും അതുകൊണ്ട് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പുനര്‍ചിന്തനം നടത്തി ഇന്‍ഷുറന്‍സ് പരിരക്ഷ പൂര്‍ണമായി ലഭിക്കാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ ചുറ്റിത്തിരിയുന്ന കുട്ടികളെ ചോദ്യം ചെയ്തതിന് വനിത എഎസ്‌ഐയെ കൊണ്ട് മാപ്പു പറയിപ്പിച്ചു യുവാക്കള്‍;  വൈറലായി വിഡിയോ

Kerala
  •  a month ago
No Image

അബ്ദുറഹീമിന്റെ മോചനത്തിനായി സമാഹരിച്ചത് 47.87 കോടി; ഇതുവരെ ചെലവായത് 36.27 കോടിയെന്ന് ലീഗല്‍ അസിസ്റ്റന്‍സ് കമ്മിറ്റി 

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് നില്‍ക്കുന്നയാളെ മദ്യപിച്ചെത്തിയ അയല്‍വാസി വെട്ടിക്കൊന്നു

Kerala
  •  a month ago
No Image

ചേവായൂര്‍ സഹകരണബാങ്ക് തെരഞ്ഞെടുപ്പ് ഇന്ന്; വോട്ടര്‍മാരെയും കൊണ്ട് എത്തിയ വാഹനങ്ങള്‍ക്കു നേരെ കല്ലേറ്

Kerala
  •  a month ago
No Image

വേതനം നല്‍കാത്തതിനാല്‍ സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്; s

Kerala
  •  a month ago
No Image

ആരുടെയും ഏതൊരു വസ്തുവും വഖ്ഫ് ആണെന്ന് പ്രഖ്യാപിക്കാനാവില്ല

Kerala
  •  a month ago
No Image

സ്റ്റേഡിയങ്ങളുടെ നിർമാണത്തിനും പരിപാലനത്തിനും സ്ഥിരം ജീവനക്കാർ രണ്ടു മാത്രം

Kerala
  •  a month ago
No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago