HOME
DETAILS
MAL
അഫസ്പ ദീര്‍ഘിപ്പിച്ചു
backup
August 29 2018 | 18:08 PM
ഗുവാഹത്തി: സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന നിയമം(അഫസ്പ) ആറുമാസത്തേക്കു കൂടി ദീര്‍ഘിപ്പിച്ചു. ഇന്നലെയാണ് സംസ്ഥാന ഗവര്‍ണര്‍ നിയമം ആറുമാസത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചതായി ഉത്തരവിട്ടത്.
അതേസമയം, നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ സംഘടനകള്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."