HOME
DETAILS

ഇസ്‌റാഈല്‍ വിമാനങ്ങള്‍ക്ക് വ്യോമപാത അനുവദിക്കുമെന്ന് ബഹ്‌റൈന്‍

  
backup
September 05, 2020 | 2:56 AM

%e0%b4%87%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b1%e0%b4%be%e0%b4%88%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%ae%e0%b4%be%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95
 
 
 
മനാമ: സഊദിക്കു പിന്നാലെ ഇസ്‌റാഈലി വിമാനങ്ങള്‍ക്ക് വ്യോമപാത തുറന്നു നല്‍കി ബഹ്‌റൈന്‍. യു.എ.ഇയില്‍ നിന്നും തിരിച്ചും യാത്ര ചെയ്യുന്ന വിമാനങ്ങള്‍ക്കാണ് അനുമതി. 
യു.എ.ഇയിലേക്ക് വരുന്ന വിമാനങ്ങള്‍ക്കും അവിടെ നിന്ന് ഏതെങ്കിലും രാജ്യത്തേക്ക് പോകുന്നതുമായ വിമാനങ്ങള്‍ക്ക് ബഹ്‌റൈന്‍ യാത്രാനുമതി നല്‍കുമെന്ന് ഗതാഗതമന്ത്രാലയത്തെ ഉദ്ധരിച്ച് ബഹ്‌റൈന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 
നേരത്തെ ഇസ്‌റാഈലുമായി നയതന്ത്രബന്ധം സ്ഥാപിച്ച യു.എ.ഇയിലേക്കു ടെല്‍അവീവില്‍ നിന്നുള്ള ആദ്യ വിമാനത്തിന് യാത്ര ചെയ്യാന്‍ സഊദി അനുമതി നല്‍കിയിരുന്നു. തുടര്‍ന്നും അനുമതി നല്‍കുമെന്ന് സഊദി അറിയിക്കുകയും ചെയ്തിരുന്നു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോർമുസ് കടലിടുക്കിലെ ഇറാൻ ആക്രമണം: കാണാതായ ഇന്ത്യൻ ജീവനക്കാരൻ മരിച്ചു

International
  •  a day ago
No Image

'നെറികേടുകൾക്ക് നേരെ വിരൽ ചൂണ്ടുന്നത് ധിക്കാരമെങ്കിൽ ഞങ്ങൾ ധിക്കാരികൾ'; പ്ലീഡർ നിയമന വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ പരോക്ഷ വിമർശനവുമായി അലോഷ്യസ് സേവ്യർ

Kerala
  •  a day ago
No Image

ദുബൈയിലെ മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ സെപ്റ്റംബറിൽ അടയ്ക്കും; പുനരാരംഭിക്കുക വൻ മാറ്റങ്ങളോടെ

uae
  •  a day ago
No Image

സിംഹാസനത്തിനരികെ ശുഭ്മാൻ ഗിൽ; ഐസിസി റാങ്കിംഗിൽ ഒന്നാം സ്ഥാനത്തോട് അടുത്ത് ഇന്ത്യൻ നായകൻ, ശ്രേയസിനും മുന്നേറ്റം!

Cricket
  •  a day ago
No Image

"നീ മുസ്‌ലിമാണോ?" എന്ന് ചോദിച്ചറിഞ്ഞു; അമേരിക്കയിൽ ഇന്ത്യൻ വംശജന് നേരെ വംശീയാക്രമണം; പ്രതി അറസ്റ്റിൽ

International
  •  a day ago
No Image

ഇംഗ്ലണ്ടിന്റെ ചരിത്രത്തിലെ 'എക്കാലത്തെയും മികച്ച സ്ട്രൈക്കറാണ് അവനാണെന്ന് ഇം​ഗ്ലീഷ് ഇതിഹാസ താരം സർ ജെഫ് ഹഴ്സ്റ്റ്

Football
  •  a day ago
No Image

പ്ലസ് വൺ പരീക്ഷാഫലം വെള്ളിയാഴ്ച; ഫലപ്രഖ്യാപനം നീളുന്നത് ഇത് രണ്ടാം തവണ

Kerala
  •  a day ago
No Image

ആഗോളതലത്തിൽ ഒന്നാമതെത്താൻ ദുബൈ; വിസ പെർമിറ്റുകളിൽ റെക്കോർഡ് കുതിപ്പ്

uae
  •  a day ago
No Image

ചരിത്രത്തിലേക്ക് നടന്ന് കയറാൻ ഒറ്റ ജയം; ഇതിഹാസത്തിന്റെ റെക്കോർഡിനൊപ്പമെത്താൻ മിശിഹാ ഇന്നിറങ്ങുന്നു

Football
  •  a day ago
No Image

വഖഫ് ബോർഡ് പ്രവർത്തനം മരവിപ്പിച്ച ഹൈക്കോടതി ഉത്തരവ്: വിധിപ്പകർപ്പ് ലഭിച്ച ശേഷം പ്രതികരിക്കാമെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ

Kerala
  •  a day ago