HOME
DETAILS

ആനക്കരയില്‍ സമൂഹ വിവാഹം

  
backup
September 06 2018 | 06:09 AM

%e0%b4%86%e0%b4%a8%e0%b4%95%e0%b5%8d%e0%b4%95%e0%b4%b0%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%ae%e0%b5%82%e0%b4%b9-%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b9%e0%b4%82

ആനക്കര : സമൂഹ വിവാഹത്തിലും ചരിത്രം കുറിച്ച്്് ആനക്കര. ഇന്ത്യയുടെ ധീരവനിത ക്യാപ്ന്‍ ലക്ഷ്മിയുടേയും, മലയാള സാഹിത്യ തറവാടിന്റെ പുണ്യം എം ടി വാസുദേവന്‍ നായരുടേയും പേരിനൊപ്പം എഴുതി ചേര്‍ക്കപ്പെട്ട ആനക്കരയുടെ മണ്ണില്‍ മറ്റൊരു ചരിത്രം കൂടി യാണ്്് ഇവിടെ കുറിക്കപ്പെട്ടത്. നിര്‍ധന കുടുംബത്തില്‍പ്പെട്ട നാല് പെണ്‍കുട്ടികള്‍ക്ക് സമൂഹ വിവാഹത്തിലൂടെ മംഗല്യ ഭാഗ്യം നല്കി പുതു ജീവിതത്തിലേക്ക് ആനയിച്ചാണ് കേരള വ്യാപാരി വ്യവസായി സമിതി ആനക്കര പഞ്ചായത്ത് കമ്മറ്റിയാണ് സംഘടിപ്പിച്ചത്
പ്രളയത്തില്‍ ജില്ലയില്‍ തന്നെ വലിയ നാശ നഷ്ടം ഉണ്ടായ പഞ്ചായത്തകളില്‍ ഒന്നാണ് ആനക്കര. അതില്‍ വലിയനഷ്ട്ടം വന്നതും വ്യാപാരികള്‍ക്കായിരുന്നു.എന്നാല്‍ മുന്‍ കൂട്ടി നിശ്ചയിച്ച പരിപാടിയായതിനാല്‍ വ്യാപാരികള്‍ കടുത്ത സാമ്പത്തിക പ്രതിന്ധിയിലും വിവാഹവുമായി മുന്നോട്ട് പോകുകയാണ്.പഞ്ചായത്തിലെ ഏറ്റവും നിര്‍ദ്ധനരായ നാല് പെണ്‍കുട്ടികളുടെ വിവാഹമാണ് ചടങ്ങില്‍ നടത്തിയത്. ശ്രുതിയുടൈ കഴുത്തില്‍ ഉണ്ണികൃഷ്ണനും, ശ്രീജയുടൈ കഴുത്തില്‍ അശോകനും ,മേഘ്‌നയുടെ കഴുത്തില്‍ സുരേഷും, അമൃതയുടെ കഴുത്തില്‍ ഗിരീഷ് വരണമാല്യം ചാര്‍ത്തി. പാലൊളി മുഹമ്മദ് കുട്ടി, സി കെ രാജേന്ദ്രന്‍, എം ചന്ദ്രന്‍ ,പി മമ്മിക്കുട്ടി എന്നിവര്‍ വധൂവരന്‍മാര്‍ക്ക് മലയും ബൊക്കയും കൈമാറി.
ഇതിന് പുറമെ സംസ്ഥാന സര്‍ക്കാരിന്റെ പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് പ്രത്യേക മായി സ്വരൂപിച്ച ഒരു തുകയും ചടങ്ങില്‍ കൈമാറുകയും ചെയ്തു. അടുത്ത് തന്നെ സമിതിയുടെ ജീവ കാരു്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഒരു ആംബൂലന്‍സ് വാങ്ങാനുളള ശ്രമത്തിലുമാണ്. വിവാഹ ചടങ്ങ് സി.പി..എം സംസ്ഥാന കമ്മറ്റിയംഗം പാലൊളി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു.
സമിതി ജില്ലാ രക്ഷാധികാരി പി മമ്മിക്കുട്ടി അധ്യക്ഷനായി.സി.പി..എം ജില്ലാ സെക്രട്ടറി സി.കെ രാജേന്ദ്രന്‍, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന ഏറ്റു വാങ്ങി., സംസ്ഥാന കമ്മറ്റിയംഗം എം ചന്ദ്രന്‍ ,എം.ബി രാജേഷ് എം.പി, ജില്ലാ സെസ്‌ക്രട്ടേറിയേറ്റംഗം, വി കെ ചന്ദ്രന്‍ ,ഏരിയാ സെക്രട്ടറി പിഎന്‍ മോഹനന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം കെ പ്രദീപ്, മലപ്പുറം ജില്ലാ പഞ്ചായത്തംഗം എം ബി ഫൈസല്‍, സമിതി ജില്ലാ സെക്രട്ടറി എം അനന്തന്‍ , ഡോ. പികെ കെ ഹുറൈര്‍ കുട്ടി, എം.ഉണ്ണികൃഷ്ണന്‍,പി.ബി ശശീധരന്‍,കെ.വിജയന്‍, ഇ.പരമേശ്വരന്‍കുട്ടി,കുട്ടികൂടല്ലൂര്‍ എന്നിവര്‍ സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബാലറ്റ് പേപ്പര്‍ തിരകെ കൊണ്ടുവരണമെന്ന ഹരജി വീണ്ടും തള്ളി സുപ്രീം കോടതി; തോല്‍ക്കുമ്പോള്‍ മാത്രം ഇവിഎമ്മുകളെ പഴിചാരുന്നെന്ന് പരിഹാസം

National
  •  19 days ago
No Image

എണ്ണിയപ്പോള്‍ അഞ്ച് ലക്ഷം വോട്ട് അധികം; മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ഫലത്തില്‍ പൊരുത്തക്കേട്

National
  •  19 days ago
No Image

ആലപ്പുഴയില്‍ പതിനേഴുകാരി പനി ബാധിച്ച് മരിച്ച സംഭവം: പെണ്‍കുട്ടി ഗര്‍ഭിണിയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് 

Kerala
  •  19 days ago
No Image

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കിണറ്റില്‍ വീണ് നാലുവയസുകാരന് ദാരുണാന്ത്യം

Kerala
  •  19 days ago
No Image

സംഭാല്‍ സംഘര്‍ഷത്തില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണം പ്രഖ്യാപിച്ച് യുപി സര്‍ക്കാര്‍

National
  •  19 days ago
No Image

പൊലിസ് അന്വേഷണത്തില്‍ തൃപ്തിയില്ല; നവീന്‍ ബാബുവിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍

Kerala
  •  19 days ago
No Image

ബി.ജെ.പിയുടെ വോട്ട് എവിടെപ്പോഴെന്ന് എല്‍.ഡി.എഫ്, അത് ചോദിക്കാന്‍ എന്ത് അധികാരമെന്ന് ബി.ജെ.പി; പാലക്കാട് നഗരസഭാ കൗണ്‍സില്‍ യോഗത്തിനിടെ കൈയ്യാങ്കളി

Kerala
  •  19 days ago
No Image

ഉത്തര്‍പ്രദേശില്‍ തെരുവ് കാളയുടെ ആക്രമണത്തില്‍ 15 പേര്‍ക്ക് പരുക്ക് 

National
  •  19 days ago
No Image

ഇടുക്കിയില്‍ കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്ന് തെറിച്ചുവീണ് സ്ത്രീയ്ക്ക് ദാരുണാന്ത്യം

Kerala
  •  19 days ago
No Image

പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ജാമ്യം തേടി എന്‍ജിനീയര്‍ റാശിദ്; എന്‍.ഐ.എയോട് പ്രതികരണം ആരാഞ്ഞ് ഡല്‍ഹി കോടതി

Kerala
  •  19 days ago