HOME
DETAILS

മത്സ്യ തൊഴിലാളികളെ മറക്കരുത്

  
backup
September 08, 2018 | 8:32 PM

%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%b8%e0%b5%8d%e0%b4%af-%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b4%be%e0%b4%b3%e0%b4%bf%e0%b4%95%e0%b4%b3%e0%b5%86-%e0%b4%ae%e0%b4%b1%e0%b4%95%e0%b5%8d%e0%b4%95

പ്രളയം നക്കിത്തുടച്ച കേരളത്തിന്റെ ഊടുവഴികളിലും മലമേടുകളിലും രക്ഷാദൗത്യമേറ്റെടുത്തു സജീവമാകുന്ന ഒരുകൂട്ടം നല്ല മനുഷ്യരെ പരിചയപ്പെടുത്താന്‍ കാണിച്ച നല്ല മനസിനെ ആദ്യമേ അഭിനന്ദിക്കട്ടെ. വിഖായ കര്‍മഭടന്മാര്‍ വലിയൊരു സന്ദേശമാണു തങ്ങളുടെ വിശുദ്ധദൗത്യത്തിലൂടെ പുറംലോകത്തിനു പ്രസരിപ്പിക്കുന്നത്. മത, ജാതി ഭേദമന്യേ മനുഷ്യന്‍ എന്ന ഒറ്റക്കള്ളിക്കകത്ത് കേരളം കൈകോര്‍ത്ത നല്ല നാളുകളായിരുന്നല്ലോ കഴിഞ്ഞ ഏതാനും ആഴ്ചകള്‍.

കൂട്ടത്തില്‍ ഒരുകാര്യം കൂടി പറയട്ടെ. പേരുള്ള പലജാതി മനുഷ്യ, രാഷ്ട്രീയ, സാമൂഹിക കൂട്ടായ്മകളും ഒരു പേരും ബാനറുമില്ലാത്ത അതിലേറെ കാരുണ്യമനുഷ്യരും ഒന്നായൊന്നിച്ചണി നിരന്ന ആ ധന്യമുഹൂര്‍ത്തത്തെ അതിന്റെ ആഴത്തില്‍ തന്നെ അടയാളപ്പെടുത്തേണ്ടതുണ്ട്.
പ്രത്യേകിച്ചും അതുവരെ നാം പുറമ്പോക്കുകളിലേക്കു തള്ളിയ മത്സ്യത്തൊഴിലാളികളായിരുന്നു കേരളത്തെ ഒരു മഹാദുരന്തത്തില്‍നിന്നു രക്ഷിച്ചത്. അവരെ വിശദമായി പരിചയപ്പെടുത്താന്‍ 'ഞായര്‍ പ്രഭാതം' ശ്രമിക്കണമെന്ന അപേക്ഷയുണ്ട്.
അബ്ദുറഹ്മാന്‍ ഇരിവേറ്റി

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘ഞാൻ കാര്യങ്ങൾ മുൻകൂട്ടി കണ്ട് പ്രവർത്തിക്കുന്നയാൾ’; പ്രധാനമന്ത്രി

National
  •  a day ago
No Image

യുഎഇ ഉൾപ്പെടെ 4 രാജ്യങ്ങളിലെ കോൺസുലാർ സേവനം; ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ

uae
  •  a day ago
No Image

രോഹിത് ശർമ വിരമിക്കുമോ? പ്രചരിക്കുന്ന വാർത്തകൾക്ക് മറുപടിയുമായി ഇന്ത്യൻ ബാറ്റിംഗ് കോച്ച്

Cricket
  •  a day ago
No Image

അഞ്ച് രൂപയ്ക്ക് ഇനി ട്രെയിന്‍ യാത്ര; ചരിത്രക്കുതിപ്പിലേക്ക് ഇന്ത്യയുടെ ഹൈഡ്രജന്‍ ട്രെയിന്‍

National
  •  a day ago
No Image

കിരീടം കാക്കാൻ ലിയോ; മെസ്സിയെ കാത്തിരിക്കുന്നത് ഫുട്ബോൾ ചരിത്രം ഇതുവരെ കാണാത്ത മഹാറെക്കോർഡ്!

Football
  •  a day ago
No Image

ഫിഫ ലോകകപ്പ് ഫൈനൽ; നിയമവിരുദ്ധമായ ലിങ്കുകളിലൂടെ കളി കാണുന്നതിനെതിരെ കടുത്ത മുന്നറിയിപ്പുമായി യുഎഇ 

uae
  •  a day ago
No Image

യുഎഇ വിസിറ്റ് വിസ: ബന്ധുക്കളെയും സുഹൃത്തുക്കളെയും കൊണ്ടുവരാൻ പുതിയ നിർദ്ദേശങ്ങളുമായി ജിഡിആർഎഫ്എ; ശമ്പള പരിധിയും ഫീസും അറിയാം

uae
  •  a day ago
No Image

വഖ്ഫ് നിയമഭേദഗതി: വര്‍ഗീയ അജണ്ട നടപ്പാക്കാനുള്ള ശ്രമങ്ങളെ സര്‍ക്കാര്‍ ഗൗരവപൂര്‍വ്വം സമീപിക്കണം- എസ്.കെ.എസ്.എസ്.എഫ്

Kerala
  •  a day ago
No Image

'മനുഷ്യസ്നേഹിയായിരുന്ന മഹാനായിരുന്നു ഖത്തർ ഷെയ്ഖ്'-പാറക്കൽ അബ്ദുള്ള എംഎൽഎ

Kerala
  •  a day ago
No Image

ശാസ്ത്രജ്ഞൻ, പരിസ്ഥിതി പ്രവർത്തകൻ, പ്രക്ഷോഭകാരി; ഇന്ന് മരണക്കിടക്കയിൽ; സോനം വാങ്ചുക്കിന്റെ ജീവിതവും പോരാട്ടവും; in-depth

National
  •  a day ago