HOME
DETAILS
MAL
ദീനിസ്ഥാപനങ്ങള്‍ നിലനില്‍ക്കേണ്ടത് അനിവാര്യം: ഹമീദലി തങ്ങള്‍
backup
July 24 2016 | 21:07 PM
ഇരിക്കൂര്‍: ദീനിസ്ഥാപനങ്ങളുടെ നിലനില്‍പ്പിന് വരുമാനമാര്‍ഗങ്ങള്‍ അനിവാര്യമാണെന്ന് പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
ഇരിക്കൂര്‍ ടൗണില്‍ റഹ്മാനിയ ദര്‍സ് മാനേജിങ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന റഹ്മാനിയ ഷോപ്പിങ് കോംപ്ലക്സിന് ശിലാസ്ഥാപനംനടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ ഹുസൈന്‍ഹാജി, കെ.പി അബ്ദുള്‍ അസീസ്, അബ്ദുല്‍ അസീസ് ദാരിമി, നിസാര്‍ ഫൈസി, ഖലീല്‍ തങ്ങള്‍, കെ.ടി നസീര്‍, കെ അബ്ദുസലാം ഫൈസി, കെ.ടി സിയാദ്, കെ മുഹമദ് അഷ്റഫ് ഹാജി, കെ മേമിഹാജി, വി ഷിഹാബുദ്ദീന്, കെ അബ്ദുസലാം ഹാജി, സി.സി ഹിദായത്ത്, എന്‍.വി വാജിദ്, കെ.പി ബഷീര്‍, എ.സി സിദ്ദിഖ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."