HOME
DETAILS

ഹയര്‍സെക്കന്‍ഡറി തുല്യതാ പരീക്ഷ; വിജ്ഞാപനമായി

  
backup
September 12, 2018 | 5:57 PM

%e0%b4%b9%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b8%e0%b5%86%e0%b4%95%e0%b5%8d%e0%b4%95%e0%b4%a8%e0%b5%8d%e2%80%8d%e0%b4%a1%e0%b4%b1%e0%b4%bf-%e0%b4%a4%e0%b5%81%e0%b4%b2%e0%b5%8d%e0%b4%af-9

 

തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി തുല്യതാ രണ്ടാം വര്‍ഷ പരീക്ഷയും 2017 ഒക്‌ടോബറില്‍ രണ്ടാം വര്‍ഷ പരീക്ഷയെഴുതി പരാജയപ്പെട്ടവരുടെ രണ്ടാം വര്‍ഷ വിഷയങ്ങളുടെ സപ്ലിമെന്ററി പരീക്ഷയും പുതുതായി ഒന്നാം വര്‍ഷ രജിസ്‌ട്രേഷന്‍ നടത്തിയ വിദ്യാര്‍ഥികളുടെ ഒന്നാം വര്‍ഷ തുല്യതാ പരീക്ഷയും നവംബര്‍ 17, 18, 22, 23, 24, 25 തിയതികളില്‍ നടത്തും.
ഒന്നാം വര്‍ഷം 600 രൂപ, രണ്ടാം വര്‍ഷം (പ്രാക്ടിക്കല്‍ ഇല്ലാത്ത കോമ്പിനേഷന്‍) 600 രൂപ, രണ്ടാം വര്‍ഷം (പ്രാക്ടിക്കലുള്ള കോമ്പിനേഷന്‍) 700 രൂപ എന്നിങ്ങനെയാണ് പരീക്ഷാ ഫീസ്. സര്‍ട്ടിഫിക്കറ്റിന് ഒന്നാം വര്‍ഷം 100 രൂപയും രണ്ടാം വര്‍ഷം 150 രൂപയും (മൈഗ്രേഷന്‍ 50 രൂപ ഉള്‍പ്പെടെ) ഫീസടയ്ക്കണം. പിഴയില്ലാതെ ഫീസടയ്‌ക്കേണ്ട അവസാന തിയതി ഒക്‌ടോബര്‍ 16. വിജ്ഞാപനത്തിന്റെ പൂര്‍ണ രൂപം ംംം.റവലെസലൃമഹമ.ഴീ്.ശി എന്ന പോര്‍ട്ടലില്‍ ലഭിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മോഡലിങ്ങിന്റെ മറവിൽ സെക്സ് റാക്കറ്റ്; പെൺകുട്ടികളുടെ ചിത്രങ്ങൾ അയച്ച് വിലപേശൽ; സിന്ധുവിനെതിരെ നിർണായക സ്ക്രീൻഷോട്ടുകൾ പുറത്ത്, പ്രതി റിമാൻഡിൽ

crime
  •  a month ago
No Image

ഇറാനെക്കുറിച്ചുള്ള പുതിയ ഇന്റലിജൻസ് റിപ്പോർട്ട്; ഞെട്ടി തരിച്ച് യുഎസ്-ഇസ്റാഈൽ സഖ്യം

International
  •  a month ago
No Image

പാക് താരങ്ങൾക്ക് വിലക്ക്, പക്ഷെ മുഹമ്മദ് ആമിറിന് മുന്നിൽ ഐപിഎൽ വാതിൽ തുറന്നു; ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച ആ ട്വിസ്റ്റ് ഇതാണ്!

Cricket
  •  a month ago
No Image

രണ്ടുതവണ ഉപേക്ഷിക്കപ്പെട്ടു, രണ്ടു വർഷമായി അബോധാവസ്ഥയിൽ; യുഎഇയെ കണ്ണീരിലാഴ്ത്തി 15-കാരി ഫാത്തിമ വിടപറഞ്ഞു

uae
  •  a month ago
No Image

മോഡലിങ്ങിന്റെ മറവില്‍ മനുഷ്യക്കടത്ത്: പ്രതി സിന്ധു റിമാന്‍ഡില്‍

crime
  •  a month ago
No Image

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ: കർശന നിർദേശവുമായി പെരുമ്പാവൂർ മുൻസിഫ് കോടതി; മറ്റന്നാൾ ഒഴിപ്പിക്കൽ പൂർത്തിയാക്കണം; ആഭ്യന്തര മന്ത്രിക്കും ഡിജിപിക്കും റിപ്പോർട്ട് നൽകാൻ നിർദേശം

Kerala
  •  a month ago
No Image

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: വീഴ്ച്ച സമ്മതിച്ച് നാഷണൽ ടെസ്റ്റിംഗ് ഏജന്‍സി

National
  •  a month ago
No Image

ദുബൈയിൽ റിക്കവറി ട്രക്ക് മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം; കടുത്ത സുരക്ഷാ മുന്നറിയിപ്പുമായി ദുബൈ പൊലിസ്

uae
  •  a month ago
No Image

ഇന്ത്യയിൽ ഫിഫ ലോകകപ്പ് കാണാനാവില്ലേ? ദൂരദർശനും പിന്മാറി; 'അവകാശം വാങ്ങുന്നത് ഞങ്ങളുടെ ഉത്തരവാദിത്തമല്ലെന്ന്' പ്രസാർ ഭാരതി; ആരാധകർ വലിയ ആശങ്കയിൽ

Football
  •  a month ago
No Image

സമൂഹമാധ്യങ്ങളിൽ ഈ 10 കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ 5 ലക്ഷം ദിർഹം പിഴയും ജയിലും; പ്രവാസികൾ അറിഞ്ഞിരിക്കണം യുഎഇയിലെ ഈ നിയമം

uae
  •  a month ago