HOME
DETAILS

മോദിക്ക് നല്‍കിയ പിന്തുണ പുതിയ ഇന്ത്യയുടെ സൃഷ്ടിക്കുവേണ്ടിയെന്ന് രാഷ്ട്രപതി

  
backup
May 31, 2019 | 6:23 PM

%e0%b4%ae%e0%b5%8b%e0%b4%a6%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%a8%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b4%bf%e0%b4%af-%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%81

 


ന്യൂഡല്‍ഹി: രാജ്യത്തെ ജനങ്ങള്‍ മോദിക്ക് നല്‍കിയ വലിയ പിന്തുണ പുതിയ ഇന്ത്യയുടെ സൃഷ്ടിക്കായിട്ടാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. എല്ലാവര്‍ക്കും പുരോഗതിയുണ്ടാകുകയും രാജ്യം സ്വയംപര്യാപ്തതയിലേക്ക് ഉയര്‍ത്തുകയും ചെയ്യുകയെന്നതാണ് പുതിയ സര്‍ക്കാര്‍ ലക്ഷ്യം വയ്‌ക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ആഗോളതലത്തില്‍ രാജ്യം വളരേണ്ടതുണ്ട്. രാജ്യത്തു നിന്ന് ദാരിദ്ര്യം പൂര്‍ണമായും തുടച്ചുനീക്കേണ്ടത് അനിവാര്യമാണ്. യുവാക്കളുടെ ശക്തി രാഷ്ട്രപുനര്‍നിര്‍മാണത്തിനായി വിനിയോഗിക്കാനും പുതിയ സര്‍ക്കാരിന് കഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മോദി സര്‍ക്കാര്‍ അധികാരമേറ്റശേഷം രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു രാംനാഥ് കോവിന്ദ്.
മുന്‍കാല പൈതൃകത്തിന്റെ പിന്‍ബലത്തില്‍ ഭാവിയെ കരുപ്പിടിപ്പിക്കാന്‍ രാഷ്ട്രത്തിന് കഴിയേണ്ടതുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെന്നിന്ത്യന്‍ വാനമ്പാടി എസ് ജാനകിക്ക് വിട; മൈസൂരുവിലെ വീട്ടില്‍ അന്ത്യ വിശ്രമം; എട്ടുമണി മുതല്‍ പൊതുദര്‍ശനം

National
  •  4 days ago
No Image

ഹോര്‍മുസ് വീണ്ടും അടച്ച് ഇറാന്‍; അമേരിക്കന്‍ കടന്നുകയറ്റത്തിന് കനത്ത തിരിച്ചടി നല്‍കുമെന്ന് പ്രഖ്യാപനം

International
  •  4 days ago
No Image

ഡബിള്‍ ബെല്ലടിച്ച് സെമിയിലേക്ക് കുതിച്ച് ഇംഗ്ലിഷ് പട, മിന്നാതെ ഹാളണ്ട്, വൈക്കിങ്‌സ് പടയോട്ടത്തിന് ഫുള്‍സ്റ്റോപ്പ്

Football
  •  4 days ago
No Image

പി.എസ്.സി ക്രമക്കേട്: ഉദ്യോഗാർഥികളുടെ നിർണായക മൊഴി പുറത്ത്; ക്രൈംബ്രാഞ്ച് നാളെ രേഖകൾ തേടും

Kerala
  •  5 days ago
No Image

തെരഞ്ഞെടുപ്പ് സ്ഥലംമാറ്റം: തിരികെ നിയമനം വൈകുന്നു; പൊലിസിൽ അതൃപ്തി

Kerala
  •  5 days ago
No Image

പ്രകൃതിയും പാരമ്പര്യവും കൈകോര്‍ക്കുന്ന ബഹ; ഗ്രാമീണ ടൂറിസത്തിന്റെ പുതിയ മുഖമായി സഊദിയിലെ മലനാട്

Saudi-arabia
  •  5 days ago
No Image

നിലപാട് മാറ്റാതെ ചർച്ചക്കില്ല; അമേരിക്കയുടേത് നഗ്നമായ കരാർ ലംഘനമെന്ന് ഇറാൻ വിദേശകാര്യമന്ത്രി

International
  •  5 days ago
No Image

ഇന്ത്യയ്‌ക്കെതിരെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടി20 സ്കോർ; റൺമല തീർത്ത് ഇംഗ്ലണ്ട്, ടീം ഇന്ത്യക്ക് വൻ നാണക്കേട്

Cricket
  •  5 days ago
No Image

യുഎസിൽ ഇന്ത്യൻ വംശജയായ ഗൂഗിൾ എൻജിനീയറെ ഭർത്താവ് വെടിവച്ചുകൊലപ്പെടുത്തി; മകന് പരുക്ക്

International
  •  5 days ago
No Image

മുൻ ബ്രിട്ടീഷ് മന്ത്രിയുടെ കൊലപാതകം: അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്; പ്രതിക്കായി വലവീശി പൊലിസ്

International
  •  5 days ago