HOME
DETAILS

കരിമ്പ് പ്രമേഹമുണ്ടാക്കും, കൃഷി നിര്‍ത്തുക; കടത്തില്‍മുങ്ങിയ കര്‍ഷകര്‍ക്ക് യോഗിയുടെ ഉപദേശം

  
backup
September 13, 2018 | 1:31 PM

sugarcane-causes-diabetes-yogi-adityanaths-advice-to-troubled-farmers

ലക്‌നോ: കടത്തില്‍ മുങ്ങിയ സംസ്ഥാനത്തെ കരിമ്പു കര്‍ഷകര്‍ക്ക് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഉപദേശം. കരിമ്പു കൃഷിചെയ്യുന്നത് നിര്‍ത്തുക, പഞ്ചസാര പ്രമേഹത്തിനു കാരണമാകും. കരിമ്പു കൃഷി നിര്‍ത്തി പച്ചക്കറി കൃഷി തുടങ്ങാനാണ് കര്‍ഷകരോട് യോഗി പറഞ്ഞത്.

ഭാഗ്പട്ട് ജില്ലയില്‍ ഒരു റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുമ്പോഴാണ് 10000 കോടിയിലധികം രൂപയുടെ നഷ്ടത്തിലോടുന്ന കരിമ്പു കര്‍ഷകരെ യോഗി ഉപദേശിച്ചത്.

ഡല്‍ഹിയിലെ വലിയ ചന്തകളെല്ലാം വളരെ അടുത്താണ്. നിങ്ങള്‍ വലിയ അളവില്‍ കരിമ്പു കൃഷി ചെയ്താല്‍ ജനങ്ങള്‍ അതു ഉപയോഗിക്കുകയും അവര്‍ക്ക് പ്രമേഹം പിടിപെടുകയും ചെയ്യും.നിങ്ങള്‍ക്ക് ലാഭം വേണമെങ്കില്‍ പച്ചക്കറികള്‍ കൃഷിചെയ്യൂ- യോഗി പറഞ്ഞു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെനസ്വല തീരത്ത് എണ്ണടാങ്കർ പിടിച്ചെടുത്ത് കടൽക്കൊല തുടർന്ന് അമേരിക്കൻ സൈന്യം; മൂന്നു ബോട്ടുകൾ തകർത്ത് എട്ടു പേരെ കൊലപ്പെടുത്തി

International
  •  a day ago
No Image

ഇസ്‌ലാം നിരോധിച്ച സ്ത്രീധനം മുസ്‌ലിം വിവാഹങ്ങളിലേക്കും വ്യാപിച്ചത് മഹ്‌റിന്റെ സംരക്ഷണം ദുര്‍ബലമാക്കുന്നു: സുപ്രിംകോടതി

National
  •  a day ago
No Image

പ്രതിശ്രുത വധുവിന്റെ അടുത്തേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയതിന് പിന്നാലെ കാണാതായ യുവാവിനെ രണ്ട് ദിവസത്തിന് ശേഷം അവശനിലയില്‍ കണ്ടെത്തി

Kerala
  •  a day ago
No Image

മധ്യപ്രദേശിലെ ആശുപത്രിയില്‍ രക്തം സ്വീകരിച്ചതിന് പിന്നാലെ നാലു കുട്ടികള്‍ക്ക് എച്ച്.ഐ.വി ബാധ

National
  •  a day ago
No Image

യശ്വന്ത്പൂര്‍ തീവണ്ടിയുടെ ചങ്ങല വലിച്ചു നിര്‍ത്തി

National
  •  a day ago
No Image

ബംഗാളിലെ സംവരണപ്പട്ടിക; മുസ്‌ലിംകളെ വെട്ടാൻ കേന്ദ്രം; മതം നോക്കി ശുപാർശ ചെയ്ത 35 വിഭാഗങ്ങളും മുസ്‌ലിംകൾ 

National
  •  a day ago
No Image

മൂന്നുവയസ്സുകാരന്‍ കുടിവെള്ള ടാങ്കില്‍ വീണുമരിച്ചു

Kerala
  •  a day ago
No Image

തദ്ദേശം; ബി.ജെ.പിക്ക് വോട്ട് വിഹിതം കുറഞ്ഞു; സിറ്റിങ് സീറ്റുകളിലും വലിയ നഷ്ടം

Kerala
  •  a day ago
No Image

ജില്ലാ പഞ്ചായത്തുകളെ ആര് നയിക്കും; ചർച്ചകൾ സജീവം; കോഴിക്കോട്ട് കോൺഗ്രസും മുസ്‌ലിം  ലീഗും പദവി പങ്കിടും

Kerala
  •  a day ago
No Image

ഖത്തര്‍ ദേശീയ ദിനം: സ്വകാര്യ മേഖലയില്‍ നാളെ ശമ്പളത്തോടെയുള്ള അവധി

qatar
  •  a day ago