HOME
DETAILS

ആരോഗ്യമന്ത്രിക്ക് നിവേദനം നല്‍കി

  
backup
May 14 2017 | 20:05 PM

%e0%b4%86%e0%b4%b0%e0%b5%8b%e0%b4%97%e0%b5%8d%e0%b4%af%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%b5%e0%b5%87%e0%b4%a6



പടിഞ്ഞാറങ്ങാടി: പറക്കുളത്ത് പ്രവര്‍ത്തിക്കുന്ന കപ്പൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ കിടത്തി ചികിത്സാ സൗകര്യമൊരുക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഇരുനൂറോളം കുട്ടികള്‍ താമസിച്ച് പഠിക്കുന്ന പറക്കുളം മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളും ഒട്ടേറെ തൊഴിലാളികള്‍ പണിയെടുക്കുന്ന വ്യവസായപാര്‍ക്കും വരാനിരിക്കുന്ന എന്‍.എസ്.എസ് കോളജ് ഉള്‍പടെയുള്ള സ്ഥാപനങ്ങളുമുള്ള പ്രദേശത്ത് അടിയന്തിര ചികിത്സ ലഭിക്കാനായി പ്രദേശവാസികള്‍ 15 കിലോമീറ്ററിലധികം യാത്ര ചെയ്യേണ്ട അവസ്ഥയാണിപ്പോള്‍.
വിദ്യാര്‍ഥികള്‍ ഉള്‍പടെയുളള പ്രദേശവാസികള്‍ നേരിടുന്ന ഭുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് പറക്കുളം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ കിടത്തി ചികിത്സാ സൗകര്യമൊരുക്കാനും കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കാനും നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജി.എം.ആര്‍.എസ് പി.ടി.എ ഭാരവാഹിയും, പൊതുപ്രവര്‍ത്തകനുമായ സുന്ദരന്‍ മുണ്ട്രക്കോട് വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡോളറിനെ തഴയാന്‍ നോക്കണ്ട, തഴഞ്ഞാല്‍ 'മുട്ടന്‍ പണി' തരുമെന്ന് ഇന്ത്യയുള്‍പെടെ രാജ്യങ്ങള്‍ക്ക് ട്രംപിന്റെ മുന്നറിയിപ്പ്

International
  •  11 days ago
No Image

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പില്‍ സോഷ്യല്‍ ഓഡിറ്റിങ് സൊസൈറ്റി പരിശോധന നടത്തുമെന്ന് സര്‍ക്കാര്‍

Kerala
  •  11 days ago
No Image

ഫിന്‍ജാല്‍; ചെന്നൈയില്‍ നാലു മരണം

Weather
  •  11 days ago
No Image

UAE Weather Updates: ഇന്ന് മഴ പ്രതീക്ഷിക്കുന്നു; കടല്‍ പ്രക്ഷുബ്ധമാകുമെന്ന് മുന്നറിയിപ്പ് 

uae
  •  11 days ago
No Image

കൊച്ചിയിലെ തീപിടിത്തം: ഗോഡൗണ്‍ പ്രവര്‍ത്തിച്ചത് അഗ്നിരക്ഷാ നിയന്ത്രണ മാര്‍ഗങ്ങളില്ലാതെ

Kerala
  •  11 days ago
No Image

കൊച്ചിയില്‍ വന്‍ തീപിടിത്തം: കടകളും വാഹനങ്ങളും കത്തിനശിച്ചു

Kerala
  •  11 days ago
No Image

ഇന്ന് ലോക എയ്ഡ്സ് ദിനം: എച്ച്.ഐ.വി ബാധിതർക്ക് സർക്കാർ നൽകാനുള്ളത് ഒമ്പത് കോടി

Kerala
  •  11 days ago
No Image

തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ജീവനക്കാരിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചയാള്‍ പിടിയിൽ

Kerala
  •  12 days ago
No Image

തിരുവനന്തപുരം; വർക്ക് സൈറ്റിൽ നിന്ന് ടൺ കണക്കിന് ഇരുമ്പ് കമ്പിയും നിർമാണ സാമഗ്രികളും മോഷ്ടിച്ച പ്രതികൾ പിടിയിൽ

Kerala
  •  12 days ago
No Image

ഉത്തർപ്രദേശിൽ ഥാറിന് മുകളിൽ മണ്ണുകയറ്റി റോഡിൽ അഭ്യാസം; വീഡിയോ വൈറലായി പക്ഷേ പണി പാളി

National
  •  12 days ago