HOME
DETAILS

കൊച്ചിയിലെ തീപിടിത്തം: ഗോഡൗണ്‍ പ്രവര്‍ത്തിച്ചത് അഗ്നിരക്ഷാ നിയന്ത്രണ മാര്‍ഗങ്ങളില്ലാതെ

  
Web Desk
December 01 2024 | 03:12 AM

The godown was operated without fire protection systems- kochi

കൊച്ചി: എറണാകുളം സൗത്തില്‍ തീപിടിത്തമുണ്ടായ ഗോഡൗണ്‍ പ്രവര്‍ത്തിച്ചിരുന്നത് അഗ്നിരക്ഷാ നിയന്ത്രണ മാര്‍ഗങ്ങള്‍ ഇല്ലാതെ ആയിരുന്നുവെന്ന് കണ്ടെത്തല്‍. സംഭവത്തില്‍ ജില്ലാ കലക്ടര്‍ക്ക് തഹസിദാര്‍ പ്രാഥമിക റിപോര്‍ട്ട് സമര്‍പിച്ചു. എന്‍ഒസി, ഫയര്‍ സേഫ്റ്റി എന്നിവ സംബന്ധിച്ച് കൂടുതല്‍ അന്വേഷണമുണ്ടാകുമെന്നും തഹസില്‍ദാര്‍.

രാത്രി ഒരു മണിയോടെയാണ് ആക്രിഗോഡൗണില്‍ തീപിടിത്തമുണ്ടായത്. ഗ്യാസ് സിലിണ്ടറുകളടക്കം പൊട്ടിത്തെറിച്ചിരുന്നു. നാലുമണിയോടെയാണ് തീ നിയന്ത്രണ വിധേയമായത്. ഗോഡൗണ്‍ പ്രവര്‍ത്തിച്ചിരുന്നത് അഗ്നിരക്ഷാ നിയന്ത്രണ മാര്‍ഗങ്ങള്‍ ഇല്ലാതെയാണെന്ന് ഫയര്‍ഫോഴ്‌സ് അറിയിച്ചിരുന്നു. ക്രമീകരണങ്ങള്‍ ഏര്‍പെടുത്തുന്നതില്‍ വീഴ്ചയുണ്ടായെന്നും അതില്‍ നടപടിയുണ്ടാകുമെന്നും അധികൃതര്‍ പ്രതികരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് നാളെ എട്ട് ജില്ലകളില്‍ മഴക്ക് സാധ്യത

Kerala
  •  8 days ago
No Image

ഗംഭീര്‍ കാലത്തെ അതിഗംഭീര പരാജയങ്ങള്‍; തുടരാകാനാതെ പോയ ദ്രാവിഡ യുഗം

Cricket
  •  8 days ago
No Image

കെ.എസ്.ആര്‍.ടി.സി ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടം; ബസിന് ബ്രേക്ക് തകരാര്‍ ഇല്ലെന്ന് മോട്ടോര്‍വാഹനവകുപ്പ്

Kerala
  •  8 days ago
No Image

അസമില്‍ കല്‍ക്കരി ഖനിയില്‍ കുടുങ്ങിയ മൂന്നു തൊഴിലാളികള്‍ മരിച്ചു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

National
  •  8 days ago
No Image

ആടുജീവിതം ഓസ്‌കാര്‍ പ്രാഥമിക പരിഗണനാ പട്ടികയില്‍

Kerala
  •  8 days ago
No Image

ഫെബ്രുവരി അഞ്ചിന് ഡല്‍ഹി ബൂത്തിലേക്ക്, വോട്ടെണ്ണല്‍ എട്ടിന്

National
  •  8 days ago
No Image

കുവൈത്ത്; ഇനിയും ബയോമെട്രിക് പൂര്‍ത്തിയാക്കാത്തത് രണ്ടു ലക്ഷത്തിലധികം പേര്‍

Kuwait
  •  8 days ago
No Image

അമ്മു സജീവിന്റെ മരണം: കോളജ് പ്രിന്‍സിപ്പലിനും വൈസ് പ്രിന്‍സിപ്പലിനും സസ്‌പെന്‍ഷന്‍

Kerala
  •  8 days ago
No Image

പാണക്കാട്ടെത്തി അന്‍വര്‍; സാദിഖലി തങ്ങളുമായി കൂടിക്കാഴ്ച്ച നടത്തി, രാഷ്ട്രീയ ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന് പ്രതികരണം

Kerala
  •  8 days ago
No Image

2024ല്‍ മാത്രം ദുബൈയില്‍ ഒരു വാഹനയാത്രികന് ഏകദേശം നഷ്ടമായത് 35 മണിക്കൂര്‍; എന്നിട്ടും ലോകനഗരങ്ങളില്‍ ഗതാഗതക്കുരുക്കിന്റെ കാര്യത്തില്‍ 154-ാം സ്ഥാനത്ത്

uae
  •  8 days ago