HOME
DETAILS

സോഷ്യല്‍ വെല്‍ഫയര്‍ റിലീഫ് കമ്മിറ്റി 19ാം വാര്‍ഷികവും ആദരവും

  
backup
May 16, 2017 | 8:17 PM

%e0%b4%b8%e0%b5%8b%e0%b4%b7%e0%b5%8d%e0%b4%af%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%86%e0%b4%b2%e0%b5%8d%e2%80%8d%e0%b4%ab%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%80


വളപട്ടണം: സോഷ്യല്‍ വെല്‍ഫയര്‍ റിലീഫ് കമ്മിറ്റിയുടെ 19ാം വാര്‍ഷീകവും സാമൂഹിക പ്രവര്‍ത്തകന്‍ മൊയതു കടന്നപ്പള്ളിയെയും ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെയും ആദരിക്കലും നടന്നു.
സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് പി.കെ.പി അബ്ദുസലാം മൗലവി നിര്‍വഹിച്ചു. എം അസ്ഗറലി തങ്ങള്‍ അധ്യക്ഷനായി. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ എം ദൃശ്യ, വി.കെ ഫാത്തിമ, ഫാത്തിമ ഷാസിയ, സി.സി ആയിഷത്തുബറീറ, ടി.ബി ബിലാല്‍ എന്നിവര്‍ക്കുള്ള ക്യാഷ് അവാര്‍ഡും മൊമ്മന്റോയും വി.പി വമ്പന്‍, കണ്ണൂര്‍ സൂബൈര്‍ എന്നിവര്‍ നിര്‍വഹിച്ചു.
തയ്യല്‍ മെഷീന്‍ വിതരണം സി അബ്ദുറഹ്മാനും സൗജന്യ പാഠപുസ്തക യുനിഫോം വിതരണം  കെ.വി ഷക്കീലും ധനസഹായ വിതരണം എളയടത്ത് അഷ്‌റഫും നിര്‍വഹിച്ചു. എ.എന്‍ സലീം, പി.വി താജുദ്ദീന്‍, കെ ജലീല്‍ ഹാജി, എ.പി സാദ്ദിഖ്, കബീര്‍ കണ്ണാടിപ്പറമ്പ്, കെ.എം താജ്ജുദ്ദീന്‍, കളത്തില്‍ സുബൈര്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷാഫി പറമ്പിലിനും പാറക്കൽ അബ്ദുള്ളയ്ക്കും നേരെ ഭീഷണി: സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറിക്കെതിരെ യൂത്ത് കോൺഗ്രസ് പരാതി നൽകി

Kerala
  •  a month ago
No Image

സംസ്ഥാനത്ത് ശനിയും ഞായറും വൈദ്യതി നിയന്ത്രണം ഒഴിവാക്കി കെഎസ്ഇബി

Kerala
  •  a month ago
No Image

'പരീക്ഷാ നടത്തിപ്പുകാര്‍ക്ക് രണ്ടാം അവസരം ലഭിച്ചപ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് എന്തുകൊണ്ട് ലഭിച്ചില്ല?': നീറ്റ്‌യുജി പുനഃപരീക്ഷയെ ചൊല്ലി പുതിയ വിവാദം

National
  •  a month ago
No Image

ലക്നൗവില്‍ കോച്ചിങ് സെന്ററിലെ തീപിടിത്തത്തില്‍ മരണം 14 ആയി

Kerala
  •  a month ago
No Image

തൊഴിലില്ലാത്ത ബിരുദധാരികള്‍ക്ക് മാസം 3000 രൂപ; വന്‍ പ്രഖ്യാപനങ്ങളുമായി പശ്ചിമ ബംഗാള്‍ ബജറ്റ്

International
  •  a month ago
No Image

ഹോര്‍മുസ് കടലിടുക്ക് പ്രതിസന്ധി ഇന്ത്യ-ഖത്തര്‍ വ്യാപാരത്തെയും ബാധിച്ചു; ആശങ്ക അറിയിച്ച് ഇന്ത്യന്‍ അംബാസഡര്‍

qatar
  •  a month ago
No Image

വിടുവായത്തം നിർത്തി വകുപ്പിനെ ഏകോപനത്തോടെ നയിക്കൂ; ആരോഗ്യമന്ത്രി കെ. മുരളീധരനെതിരേ വിമർശനവുമായി വീണ ജോർജ്

Kerala
  •  a month ago
No Image

ജലപീരങ്കിയില്‍ ഉപയോഗിച്ചത് മലിനജലമെന്ന് പ്രതിപക്ഷം; വെള്ളക്കുപ്പിയുമായി പിണറായി വിജയന്‍ നിയമസഭയില്‍

Kerala
  •  a month ago
No Image

ലക്‌നൗവില്‍ കോച്ചിങ് സെന്ററില്‍ തീപിടുത്തം; 11 മരണം, നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു 

National
  •  a month ago
No Image

പിഎംശ്രീ പദ്ധതിക്കെതിരെ നിയമസഭ മാര്‍ച്ചില്‍ സംഘര്‍ഷം; ജലപീരങ്കിയില്‍ ചെളിവെള്ളം, ശരീരമാസകലം ചൊറിയുന്നതായി വിദ്യാര്‍ഥികള്‍ 

Kerala
  •  a month ago