HOME
DETAILS

നീരവ് മോദിയുടെ ജാമ്യാപേക്ഷ തള്ളി

  
backup
June 12, 2019 | 7:07 PM

%e0%b4%a8%e0%b5%80%e0%b4%b0%e0%b4%b5%e0%b5%8d-%e0%b4%ae%e0%b5%8b%e0%b4%a6%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%9c%e0%b4%be%e0%b4%ae%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b5%87-2

 

ലണ്ടന്‍: പഞ്ചാബ് നാഷനല്‍ ബാങ്കില്‍ നിന്ന് 13500 കോടി രൂപ വായ്പയെടുത്ത് ഇന്ത്യവിട്ട വജ്ര വ്യാപാരി നീരവ് മോദിയുടെ ജാമ്യാപേക്ഷ തള്ളി. യു.കെ കോടതിയാണ് ഇന്നലെ വീണ്ടും ജാമ്യം നിരസിച്ചത്. കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുമെന്നും തെളിവുകള്‍ നശിപ്പിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി നീരവ് മോദിയുടെ അപേക്ഷ തള്ളിയത്.
സൗത്ത് വെസ്റ്റ് ലണ്ടനിലെ ജയിലില്‍ കഴിയുന്ന നീരവ് മോദിയെ കഴിഞ്ഞ മാര്‍ച്ച് 19നാണ് സ്‌കോട്‌ലന്‍ഡ് യാര്‍ഡ് ഉദ്യോഗസ്ഥര്‍ അറസ്റ്റുചെയ്തത്. നീരവ് മോദിയും അമ്മാവന്‍ മെഹുല്‍ ചോക്‌സിയും പി.എന്‍.ബി തട്ടിപ്പുകേസ് പുറത്തുവരുന്നതിന് തൊട്ടുമുമ്പ് കഴിഞ്ഞവര്‍ഷം ജനുവരിയിലാണ് രാജ്യംവിട്ടത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാന്റെ ആണവ-മിസൈൽ ശേഷികൾ സംരക്ഷിക്കും; സ്വന്തം താവളം കാക്കാൻ ശേഷിയില്ലാത്തവർ ഗൾഫിന് കാവൽ നിൽക്കണ്ട; യുഎസിനെ പരിഹസിച്ച് മുജ്തബ ഖാംനഈ

International
  •  2 days ago
No Image

യുഎഇയിൽ വിനോദസഞ്ചാരികൾക്കായി 'ഇൻസ്റ്റന്റ് ബാങ്ക് അക്കൗണ്ട്' സേവനം; ഇനി മിനിറ്റുകൾക്കുള്ളിൽ അക്കൗണ്ട് തുറക്കാം

uae
  •  2 days ago
No Image

യുഎഇയിൽ സ്കൂളുകൾക്ക് വലിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു; വിദ്യാർഥികളെ കാത്തിരിക്കുന്നത് 9 ദിവസം നീണ്ട ഇടവേള

uae
  •  2 days ago
No Image

യു.ജി.സി നെറ്റിൽ ഇനി സ്റ്റാറ്റിസ്റ്റിക്സും ഫോറസ്ട്രിയും; പരീക്ഷാ പരിഷ്കാരം ജൂൺ മുതൽ

National
  •  2 days ago
No Image

കെ-ടെറ്റ് കേസ്: പുനപരിശോധനാ ഹരജി തുറന്ന കോടതിയില്‍ കേള്‍ക്കാന്‍ സുപ്രിംകോടതി

Kerala
  •  2 days ago
No Image

പശുവിറച്ചി കടത്തിയെന്ന് ആരോപണം; തെളിവില്ലാതെ വാഹനം പിടിച്ചെടുത്തതിന് യുപി സർക്കാരിന് 2 ലക്ഷം രൂപ പിഴ ചുമത്തി അലഹബാദ് ഹൈക്കോടതി

National
  •  2 days ago
No Image

തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന 20,000 ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ വോട്ടിന് ഇനി അവസരമില്ല; ഹരജി തള്ളി ഹൈക്കോടതി

Kerala
  •  2 days ago
No Image

തൃശൂരില്‍ ഭാര്യയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; ഭര്‍ത്താവ് അറസ്റ്റില്‍

Kerala
  •  2 days ago
No Image

ഒറ്റ മഴയില്‍ ബുക്ക് ഷോപ്പിലും വെള്ളം കയറി; ബംഗളുരുവില്‍ നശിച്ചത് 5000 ലധികം പുസ്തകങ്ങള്‍

National
  •  2 days ago
No Image

അസം മുഖ്യമന്ത്രിയുടെ ഭാര്യക്ക് മൂന്ന് പാസ്‌പോര്‍ട്ട് ഉണ്ടെന്ന ആരോപണം; കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റി 

National
  •  2 days ago