HOME
DETAILS
MAL
689.1305 ഹെക്ടര്‍ സര്‍ക്കാര്‍ ഭൂമിയില്‍ കൈയേറ്റം നടന്നു
backup
June 13 2019 | 14:06 PM
തിരുവനന്തപുരം: സംസ്ഥാനത്ത് 689.1305 ഹെക്ടര്‍ സര്‍ക്കാര്‍ ഭൂമിയില്‍ കൈയ്യേറ്റം നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്‍ നിയമസഭയെ അറിയിച്ചു.
ഇടുക്കി ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കൈയേറ്റം നടന്നത്. ഭൂമി കൈയേറ്റത്തിന്റെ പേരില്‍ 4,769 കേസുകള്‍ നിലവിലുണ്ട്. ഈ സര്‍ക്കാര്‍ വന്നശേഷം 221.4337 ഹെക്ടര്‍ ഭൂമിയിലെ േൈകയറ്റം ഒഴിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."