HOME
DETAILS

മൊകേരി ഗവ. കോളജ് 'നാക്ക്' സന്ദര്‍ശനത്തിന് ഒരുങ്ങുന്നു

  
backup
July 27, 2016 | 12:09 AM

%e0%b4%ae%e0%b5%8a%e0%b4%95%e0%b5%87%e0%b4%b0%e0%b4%bf-%e0%b4%97%e0%b4%b5-%e0%b4%95%e0%b5%8b%e0%b4%b3%e0%b4%9c%e0%b5%8d-%e0%b4%a8%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b8%e0%b4%a8

മൊകേരി: മൊകേരി ഗവ. കോളജില്‍ ഈ വര്‍ഷം നവംബര്‍ ആദ്യം നടക്കാനിരിക്കുന്ന നാക് റീ അക്രഡിറ്റേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. മൊകേരി ഗവണ്‍മെന്റ് കോളജ് സെമിനാര്‍ ഹാളില്‍ വച്ച് തിങ്കളാഴ്ച നടന്ന ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും യോഗം കോളജിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി വിവിധ പദ്ധതികള്‍ക്ക് രൂപം നല്‍കി.  പാറക്കല്‍ അബ്ദുല്ല എം.എല്‍.എ യോഗം ഉദ്ഘാടനം ചെയ്തു.
കോളജിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനും പുതിയ കോഴ്‌സുകള്‍ അനുവദിപ്പിക്കുന്നതിനും ജനകീയ കൂട്ടായ്മ ഉയര്‍ന്നുവരേണ്ടതുണ്ടെന്ന് എം.എല്‍.എ അഭിപ്രായപ്പെട്ടു. കോളജിലെ നാക് റീ അക്രഡിറ്റേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഏകോപിപ്പിക്കുന്നതിനായി കോളജ് വികസന കമ്മിറ്റിക്ക് യോഗം രൂപം നല്‍കി. കോളജ് പ്രിന്‍സിപ്പല്‍ ഡോ യൂസഫ് എ.കെ അധ്യക്ഷനായ യോഗത്തില്‍ മുന്‍ എം.എല്‍.എ കെ.കെ ലതിക, ഡോ അരുണ്‍ലാല്‍ കെ, പ്രൊഫ. അഷ്‌റഫ് കൊയിലോത്താം കണ്ടിയില്‍, മോഹന്‍ എന്‍ സംസാരിച്ചു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എത്യോപ്യയിലെ അഗ്നിപർവ്വത സ്ഫോടനം; ഇന്ത്യ-യുഎഇ വിമാന സർവീസുകൾ തടസ്സപ്പെട്ടു

uae
  •  15 hours ago
No Image

നിയമലംഘനം: മൂന്ന് സ്വകാര്യ ആരോഗ്യ പ്രവര്‍ത്തകരുടെ ലൈസന്‍സ് റദ്ദാക്കി ഖത്തര്‍ ആരോഗ്യ മന്ത്രാലയം

qatar
  •  15 hours ago
No Image

മരടിൽ അപകടാവസ്ഥയിലായ കെട്ടിടം പൊളിക്കുന്നതിനിടെ ഭിത്തിയിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു

Kerala
  •  15 hours ago
No Image

ഈദ് അൽ ഇത്തിഹാദ്: ഫുജൈറയിൽ ഒരുക്കങ്ങൾ തകൃതി; സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി പൊലിസ്

uae
  •  15 hours ago
No Image

"എന്നെ ലക്ഷ്യം വെച്ചാൽ ഞാൻ രാജ്യം മുഴുവൻ ഇളക്കിമറിക്കും"; ബിജെപിക്ക് ശക്തമായ മുന്നറിയിപ്പുമായി മമത

National
  •  16 hours ago
No Image

രാത്രിയുടെ മറവിൽ തിരഞ്ഞെടുപ്പ് പ്രചാരണ ബോർഡുകൾ നശിപ്പിക്കുന്നു; പിന്നിൽ സിപിഎം പ്രവർത്തകരെന്ന് ആരോപണം; പരാതി നൽകി യുഡിഎഫ്

Kerala
  •  16 hours ago
No Image

കാസര്‍കോട് വിദ്യാര്‍ഥിനിക്ക് നേരെ കണ്ടക്ടറുടെ അതിക്രമം; മോശമായി പെരുമാറി, പ്രതികരിച്ചപ്പോള്‍ ഇറക്കിവിട്ടു

Kerala
  •  16 hours ago
No Image

ചുമതല ഏല്‍പ്പിച്ചവര്‍ നീതി പുലര്‍ത്തിയില്ല; അയ്യപ്പന്റെ ഒരു തരി പൊന്നു പോലും നഷ്ടമാകില്ലെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  17 hours ago
No Image

കുവൈത്തിലെ എണ്ണഖനന കേന്ദ്രത്തില്‍ വീണ്ടും ദുരന്തം; മലയാളി മരിച്ചു

obituary
  •  17 hours ago
No Image

വെടിനിര്‍ത്തല്‍ ലംഘിച്ച് ആക്രമണം തുടര്‍ന്ന് ഇസ്‌റാഈല്‍; നാലുപേരെ കൊലപ്പെടുത്തി

International
  •  17 hours ago