HOME
DETAILS

പരപ്പനങ്ങാടി മേല്‍പ്പാല ജങ്ഷനില്‍ ഡിവൈഡര്‍ സ്ഥാപിച്ചു

  
backup
July 27, 2016 | 1:11 AM

%e0%b4%aa%e0%b4%b0%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%be%e0%b4%9f%e0%b4%bf-%e0%b4%ae%e0%b5%87%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%b2

പരപ്പനങ്ങാടി: ഡിവൈഡറുകളും സൈന്‍ബോര്‍ഡുകളുമില്ലാതെ അപകടക്കെണിയായി മാറിയ പരപ്പനങ്ങാടി മേല്‍പ്പാല ജങ്ഷനില്‍ മാസങ്ങളോളമായിട്ടും അധികൃതര്‍ നടപടിയെടുക്കാത്തതിനെ തുടര്‍ന്ന് ഡിവൈഡര്‍ സ്ഥാപിച്ച് പരപ്പനങ്ങാടി മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി മാതൃകയായി.
മേല്‍പ്പാലം ഉദ്ഘാടനം കഴിഞ്ഞതിനു ശേഷമുണ്ടായിരുന്ന താല്‍ക്കാലിക ഡിവൈഡറുകള്‍ ഇടക്കിടെ അപ്രത്യക്ഷമായതോടെ ഗതാഗത തടസവും തട്ടലും മുട്ടലും പതിവായി മാറിയിരുന്നു. മേല്‍പ്പാലമിറങ്ങി വാഹനങ്ങള്‍ വരുന്നത് പരപ്പനങ്ങാടി കടലുണ്ടി റോഡിലേക്കാണ്. ഈ റോഡാകട്ടെ എറണാകുളത്തേക്കടക്കം പോകാന്‍ കഴിയുന്ന പ്രധാനപാതയായതിനാല്‍ വലിയ തിരക്കുള്ളതായി മാറിയിരിക്കുകയാണ്. എന്നിട്ടും ഇവിടെ ശരിയായ സൈന്‍ബോര്‍ഡുകളും ഡിവൈഡറുകളും സ്ഥാപിക്കാന്‍ അധികൃതര്‍ക്കായില്ല. അധികവും രാത്രിയിലാണ്  വേഗതയിലെത്തുന്ന വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത്. അത്‌കൊണ്ട് തന്നെ റിഫ്‌ളക്ടര്‍ സംവിധാനത്തില്‍ മൂന്നു ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ക്ക് ദിശ മനസിലാക്കാന്‍ കഴിയും  വിധം മുഴുവന്‍ സജ്ജീകരണത്തോടു കൂടി റോഡില്‍ ഉറപ്പിച്ച് നിര്‍ത്തിയ നിലയിലാണ് ഡിവൈഡര്‍ സ്ഥാപിച്ചിട്ടുള്ളത് .
പി.ഒ അബ്ദുല്‍സലാം, കെ അബ്ദുല്‍ഗഫൂര്‍, എ ശ്രീജിത്ത്, ഷഫീഖ് ഉള്ളണം, സഫ്‌വാന്‍ ഉള്ളണം, ശറഫുദ്ദീന്‍ കൊടപ്പാളി, നൗഫല്‍ പുത്തരിക്കല്‍, ജിതേഷ് പാലത്തിങ്ങല്‍, ജിബിന്‍ പരിയാപുരം എന്നിവരുടെ നേതൃത്വത്തിലാണ് സ്ഥാപിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പതിനഞ്ചോളം പോക്സോ കേസുകളിലെ പ്രതികളായ രണ്ട് മലയാളികൾ നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലവിരിച്ച് കേരള പൊലിസ്

crime
  •  23 days ago
No Image

കരിപ്പൂർ പൊലിസ് സ്റ്റേഷനിൽനിന്ന് 10 പവൻ സ്വർണം കാണാതായി; അന്വേഷണം അടുത്തിടെ സ്ഥലംമാറിപ്പോയ സിഐയിലേക്ക്

Kerala
  •  23 days ago
No Image

ഓസ്‌ട്രേലിയയോട് ആറ് വിക്കറ്റിന് തോറ്റു; വനിതാ ടി-20 ലോകകപ്പിൽ നിന്നും ഇന്ത്യ പുറത്തായി

National
  •  23 days ago
No Image

ആലപ്പുഴയിൽ ശിക്കാര ബോട്ടിൽനിന്ന് കായലിൽ വീണ് യുവാവിനെ കാണാതായി; തെരച്ചിൽ തുടരുന്നു

Kerala
  •  23 days ago
No Image

പന്തീരാങ്കാവ് ടോൾ പ്ലാസയിൽ ജീവനക്കാരനെ കാറിടിച്ച് വീഴ്ത്തി വധശ്രമം; വേങ്ങേരി സ്വദേശിക്കെതിരെ കേസ്, കാർ കസ്റ്റഡിയിൽ

Kerala
  •  23 days ago
No Image

ബാസ്‌ബോൾ' വിപ്ലവം നയിച്ച നായകൻ പടിയിറങ്ങുന്നു; ട്രെന്റ് ബ്രിഡ്ജിൽ ബെന്‍ സ്‌റ്റോക്‌സ് കളിയവസാനിപ്പിക്കുന്നു

Cricket
  •  23 days ago
No Image

കോട്ടയത്ത് പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു

Kerala
  •  23 days ago
No Image

പാലക്കാട് അഞ്ചാം ക്ലാസുകാരിയായ മകളെ ക്രൂരമായി മർദിച്ച പിതാവ് കസ്റ്റഡിയിൽ; ക്രൂരത പുറത്തുകൊണ്ടുവന്നത് അയൽവാസികൾ പകർത്തിയ മൊബൈൽ ദൃശ്യങ്ങൾ

Kerala
  •  23 days ago
No Image

മുഹർറം ഘോഷയാത്രയ്ക്കിടെ വിഷഗുളികകൾ വിതരണം ചെയ്ത് 15,000 പേരെ കൊല്ലാൻ ലക്ഷ്യമിട്ടതിന് അറസ്റ്റിലായ ഫയാസ് പ്രേംജി എക്‌സ് മുസ്‌ലിം

National
  •  23 days ago
No Image

കിഴക്കൻ സഊദിയിൽ സഊദി അരാംകൊ ഹെലികോപ്റ്റർ തകർന്നു വീണു; 14 മരണം

International
  •  23 days ago