HOME
DETAILS

ധാര്‍മികത: ജാദവ്പുര്‍ യൂനിവേഴ്‌സിറ്റിയുടെ ബഹുമതി ഡോക്ടറേറ്റ് സച്ചിന്‍ നിരസിച്ചു

  
backup
September 20, 2018 | 10:09 AM

5654645645632133-2

കൊല്‍ക്കത്ത: ജാദവ്പുര്‍ യൂനിവേഴ്‌സിറ്റിയുടെ ബഹുമതി ഡോക്ടറേറ്റ് ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നിരസിച്ചു. യൂനിവേഴ്‌സിറ്റിയുടെ 63-ാം വാര്‍ഷിക സനദ് ദാന ചടങ്ങിന്റെ ഭാഗമായാണ് സച്ചിന് ഡോക്ടറേറ്റ് നല്‍കാന്‍ തീരുമാനിച്ചത്.

'ധാര്‍മിക കാരണങ്ങളാല്‍' ഡോക്ടറേറ്റ് വാങ്ങില്ലെന്ന് ഇ-മെയിലിലൂടെ സച്ചിന്‍ അറിയിച്ചതായി യൂനിവേഴ്‌സിറ്റി വി.സി സുരജ്ഞന്‍ ദാസ് പറഞ്ഞു.

ഒരു യൂനിവേഴ്‌സിറ്റി നല്‍കുന്ന ഓണററി ഡോക്ടറേറ്റും താന്‍ സ്വീകരിക്കാറില്ലെന്നും നേരത്തെ ഓക്‌സഫഡ് യൂനിവേഴ്സ്റ്റിയുടേത് അടക്കം നിരസിച്ചതാണെന്നും സച്ചിന്‍ വ്യക്തമാക്കി.

ഇതു സ്വീകരിക്കുന്നത് ധാര്‍മികപരമായി തെറ്റാണെന്നു തോന്നിയതു കൊണ്ടാണ് സച്ചിന്‍ നിരസിച്ചതെന്നും സുരജ്ഞന്‍ ദാസ് പറഞ്ഞു.

പകരം ബോക്‌സിങ് താരം മേരി കോമിനു നല്‍കാനാണ് യൂനിവേഴ്‌സ്റ്റിയുടെ തീരുമാനം.


 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയോധികന്റെ മരണത്തില്‍ ദുരൂഹത; മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ കോടതി ഉത്തരവ്

Kerala
  •  2 days ago
No Image

വിവാഹത്തലേന്ന് നാടകീയ സംഭവങ്ങൾ: കാളികാവിൽ സദ്യവട്ടങ്ങളിൽ മണ്ണ് വാരിയിട്ട് യുവതി; സംഘർഷം

Kerala
  •  2 days ago
No Image

ഇറ്റലിയിലെ ഗുരുദ്വാരയ്ക്ക് പുറത്ത് വെടിവെപ്പ്;  രണ്ട് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു

International
  •  2 days ago
No Image

ഗവർണറെ കണ്ടാൽ എഴുന്നേൽക്കണം, കയ്യടിക്ക് നിയന്ത്രണം; വിചിത്ര നിർദേശങ്ങളടങ്ങിയ ഉത്തരവ് പിൻവലിച്ച് കാലടി സർവകലാശാല

Kerala
  •  2 days ago
No Image

മക്കയിൽ എത്തിയ മലയാളി ഹാജിമാർക്ക് വിഖായ സ്വീകരണം നൽകി

Saudi-arabia
  •  2 days ago
No Image

ബൈക്ക് ഓവർടേക്ക് ചെയ്തതിനെച്ചൊല്ലി തർക്കം; യുവാവ് കുത്തേറ്റ് മരിച്ചു: അഹമ്മദാബാദിൽ വ്യാപക അക്രമം, 17 പേർ അറസ്റ്റിൽ

National
  •  2 days ago
No Image

വേനല്‍ കടുത്തതോടെ ചെറുനാരങ്ങ വില പൊള്ളുന്നു; കിലോഗ്രാമിന് 200 രൂപ വരെ 

Kerala
  •  2 days ago
No Image

വാൽപാറ റോഡ് നിർമ്മാണത്തിൽ വൻ പിഴവ്: സുരക്ഷാ പാളിച്ചകൾ അക്കമിട്ടു നിരത്തി മോട്ടർ വാഹന വകുപ്പ്; റിപ്പോർട്ട് ഇന്ന് സർക്കാരിന് സമർപ്പിക്കും

Kerala
  •  2 days ago
No Image

അഞ്ചരക്കണ്ടി ഭൂമി ഏറ്റെടുക്കൽ: ബ്രിട്ടീഷുകാർ പ്രതികൾ; ലാൻഡ് ബോർഡിന്റെ വിചിത്ര നടപടി

Kerala
  •  2 days ago
No Image

സി.പി.എം നേതാവും കേര ഫെഡ് മുന്‍ ചെയര്‍മാനുമായ വി പി ശശീന്ദ്രന്‍ അന്തരിച്ചു

Kerala
  •  2 days ago


No Image

വീണ്ടും റെക്കോര്‍ഡ് തിരുത്തി വൈദ്യുതി ഉപഭോഗം; ഇന്നലത്തെ ഉപഭോഗം 117.15 ദശലക്ഷം യൂണിറ്റ്; ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന ഉപഭോഗം

Kerala
  •  3 days ago
No Image

ചോര്‍ച്ച നോക്കേണ്ടത് എഞ്ചിനീയറാണ്, മന്ത്രിയല്ല; തെരഞ്ഞെടുപ്പിന് മുന്‍പ് നടത്തിയത് ഉദ്ഘാടനം നാടകമെന്ന് വി.ഡി സതീശന്‍

Kerala
  •  3 days ago
No Image

'ചെൽസി ജേഴ്‌സി അണിഞ്ഞ ഏറ്റവും വെറുപ്പുളവാക്കുന്ന താരങ്ങളിൽ ഒരാൾ'; സ്റ്റാംഫോർഡ് ബ്രിഡ്ജിൽ ചെൽസി ആരാധകരുടെ കടുത്ത പ്രതിഷേധത്തിന് ഇരയായി യൂണൈറ്റഡ് താരം

Football
  •  3 days ago
No Image

ഉറങ്ങിക്കിടക്കുന്നതിനിടെ തലയണയുടെ അടിയില്‍ വിഷപ്പാമ്പ്; തൃശൂരില്‍ 8 വയസുകാരന്‍ പാമ്പ് കടിയേറ്റ് മരിച്ചു, സഹോദരന്റെ നില അതീവ ഗുരുതരം

Kerala
  •  3 days ago