HOME
DETAILS
MAL
സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ഇന്നുമുതല്‍
backup
November 19 2020 | 02:11 AM
തിരുവനന്തപുരം: നവംബറിലെ ഭക്ഷ്യക്കിറ്റ് വിതരണം ഇന്നാരംഭിക്കുമെന്ന് സിവില്‍ സപ്ലൈസ് ഡയരക്ടര്‍ അറിയിച്ചു.
ഇന്നുമുതല്‍ എ.എ.വൈ കാര്‍ഡുടമകള്‍ക്ക് കിറ്റ് വിതരണം തുടങ്ങും.
23 മുതല്‍ പിങ്ക് കാര്‍ഡുടമകള്‍ക്കും 27 മുതല്‍ മുന്‍ഗണനേതരക്കാര്‍ക്കും (നീല, വെള്ള കാര്‍ഡുകള്‍) വിതരണം ആരംഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."