HOME
DETAILS
MAL
ജില്ലാ ആശുപത്രിയില്‍ സൂപ്രണ്ടിനെ നിയമിച്ച് ഉത്തരവായി
backup
July 28 2016 | 21:07 PM
മാനന്തവാടി: ജില്ലാ ആശുപത്രിയില്‍ സൂപ്രണ്ടിനെ നിയമിച്ച് ഉത്തരവായി. ഡോ: കെ രവി പ്രസാദിനെയാണ് സുപ്രണ്ടായി നിയമിച്ചത്. ഒ.ആര്‍ കേളു എം.എല്‍.എ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സൂപ്രണ്ടിനെ നിയമിക്കാന്‍ തീരുമാനമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."