HOME
DETAILS

ഇരിട്ടിയില്‍ ഹോട്ടല്‍ ഭക്ഷണം കഴിച്ച പത്തോളം പേര്‍ക്ക് ഭക്ഷ്യവിഷബാധ

  
backup
September 26, 2018 | 8:17 AM

%e0%b4%87%e0%b4%b0%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b9%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ad%e0%b4%95

ഇരിട്ടി: ഇരിട്ടിയില്‍ ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ച പത്തോളം പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. ഛര്‍ദിയും വയറിളക്കവുമായി ഇരിട്ടി മേഖലയിലെ പത്തോളം പേര്‍ ഇരിട്ടിയിലും ഇതരസംസ്ഥാനങ്ങളിലുമായി ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇരിട്ടി ടൗണിനടുത്ത് പ്രവര്‍ത്തിക്കുന്ന ഒരു ഹോട്ടലില്‍ നിന്ന് ശനിയാഴ്ച രാത്രി ഭക്ഷണം കഴിച്ചവര്‍ക്കാണ് വിഷബാധയേറ്റത്.
ഇരിട്ടിക്കടുത്ത് വട്ടിയറ കരിയലില്‍ ഗാര്‍മെന്റ്‌സ് ഷോപ്പ് നടത്തുന്ന കാക്കയങ്ങാട് കൊടുംകയത്തില്‍ ഹൗസില്‍ ബെന്നി (52), ഭാര്യ ഷൈനി (47), മകള്‍ ഐവിന്‍ ബെന്നി (13), ലിറ്റിന്‍ബെന്നി (18), ആറളം പോതിയോടം മുക്കില്‍ യമാമ ക്വാര്‍ട്ടേര്‍സില്‍ എന്‍.പി മുഹമ്മദ് അസ്‌ലം (37), ഭാര്യ ഫാത്തിമ (26), ഭാര്യാമാതാവ് ഖദീജ (46), കീഴൂര്‍ കൂളി ചെമ്പ്രയില്‍ ഷാരോണ്‍ ഹൗസില്‍ ലൂക്കോസിന്റെ മകന്‍ ആല്‍ബര്‍ട്ട് ലൂക്കോസ് (14), സഹോദരന്‍ ഷാരോണ്‍ ലൂക്കോസ്(18) എന്നിവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
ഇതില്‍ കാക്കയങ്ങാട് സ്വദേശിനിയായ ലിറ്റിന്‍ബെന്നി മൈസുരുവിലും ഷാരോണ്‍ മംഗളൂരുവിലുമാണ് ചികിത്സയിലുള്ളത്. മറ്റുള്ളവര്‍ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഗാർക്കർ ചീഫ് സെലക്ടറായി തുടരുന്നത് സഞ്ജു കാരണം; കടുത്ത വിമർശനവുമായി മുൻ ഇന്ത്യൻ താരം

Cricket
  •  9 days ago
No Image

പണമടച്ചവർക്ക് റീഫണ്ട് അല്ലെങ്കിൽ ബില്ലിൽ ഇളവ്; സോളാർ ഉപഭോക്താക്കളുടെ ആശങ്കയകറ്റി കെഎസ്ഇബി

Kerala
  •  9 days ago
No Image

രണ്ടിടത്തും ജനങ്ങൾക്ക് വെറുക്കപ്പെട്ടവൻ; ഈജിപ്തിന്റെ കണ്ണീരൊഴുക്കിയ റഫറി ഫ്രാൻസിൽ വീടൊഴിപ്പിക്കുന്ന ജപ്തിക്കാരൻ!

Football
  •  9 days ago
No Image

തൃശൂരിൽ മാലിന്യം നിക്ഷേപിച്ചത് ചോദ്യം ചെയ്ത യുവാവിനെ ക്രൂരമായി മർദിച്ച കേസ്; ഒളിവിൽ കഴിഞ്ഞിരുന്ന പിതാവും മക്കളും പൊലിസിൽ കീഴടങ്ങി

Kerala
  •  9 days ago
No Image

ബിഹാറിൽ മുസ്‌ലിം യുവതിയുടെ നിഖാബ് ബലമായി അഴിപ്പിച്ച് സിന്ദൂരമണിയിച്ചു; ഹിന്ദുത്വ സംഘടനകളുടെ അതിക്രമത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധം

National
  •  9 days ago
No Image

തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിട്ടും എംഎൽഎ ബോർഡ് മാറ്റിയില്ല; എം. മുകേഷിനെതിരെ യൂത്ത് കോൺഗ്രസ് പരാതി നൽകി

Kerala
  •  9 days ago
No Image

ഫ്രഞ്ച് പടയെ നേരിടും മുൻപ് ആഫ്രിക്കൻ സിംഹങ്ങൾക്ക് കനത്ത തിരിച്ചടി; മൊറോക്കോയുടെ ഗോൾവേട്ടക്കാരൻ ക്വാർട്ടറിന് പുറത്ത്!

Football
  •  9 days ago
No Image

പെട്രോൾ വില 82 രൂപയാക്കണം'; എണ്ണക്കമ്പനികളുടെ കൊള്ളലാഭത്തിന് കേന്ദ്ര സർക്കാർ കൂട്ടുനിൽക്കുന്നുവെന്ന് അരവിന്ദ് കെജ്‌രിവാൾ

National
  •  9 days ago
No Image

ഈജിപ്തിനെതിരെയുള്ള വിജയത്തിന് പിന്നാലെ അർജന്റീനയിൽ വൻ അക്രമം; ആഘോഷങ്ങൾക്കിടെ 9 പേർ അറസ്റ്റിൽ

Football
  •  9 days ago
No Image

കാറിൽ ലഹരിക്കടത്ത്: മലപ്പുറത്ത് രണ്ട് യുവാക്കൾ എംഡിഎംഎയുമായി പിടിയിൽ; ഒപ്പമുണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാതാപിതാക്കൾക്കൊപ്പം വിട്ടു

Kerala
  •  9 days ago