HOME
DETAILS
MAL
മഴക്കാല പൂര്‍വശുചീകരണം: ബോധവത്ക്കരണത്തിന് കുരുന്നുകളും
backup
July 29 2016 | 01:07 AM
കൂറ്റനാട്: മഴക്കാല രോഗങ്ങളെ തടയുക എന്ന ഉശ്യേത്തോടെ തദ്ദേശ സ്വയംഭരണ വകുപ്പും ആരോഗ്യവകുപ്പും സംയുക്തമായി നടത്തുന്ന മഴക്കാല പൂര്‍വ ശുചീകരണ പരിപാടിയില്‍ ചെമ്പ്ര സി.യു.പി സ്കൂളിലെ നന്മ ക്ലബ് അംഗങ്ങളും പങ്കാളികളായി. പഞ്ചായത്ത് തയ്യാറാക്കിയ ലഘു ലേഖകള്‍ കുട്ടികള്‍ യാത്രക്കാര്‍ക്ക് വിതരണം ചെയ്തു. എന്റെ ഭവനം, എന്റെ സമൂഹം, എന്റെ കര്‍ത്തവ്യം എന്നതാണ് ബോധവല്‍ക്കരണ പരിപാടിയുടെ സന്ദേശം. നന്മ ക്ലബ് കോര്‍ഡിനേറ്റര്‍ എം. അരുണ്‍, അബ്ദുല്‍ മുനീര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."