HOME
DETAILS
MAL
കര്‍ണാടക, ഗോവ: പ്രതിപക്ഷ എം.പിമാര്‍ പ്രതിഷേധിച്ചു
backup
July 11 2019 | 21:07 PM
ന്യൂഡല്‍ഹി: കര്‍ണാടക, ഗോവ വിഷയങ്ങളില്‍ പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധിച്ച് പ്രതിപക്ഷ എം.പിമാര്‍. പ്രതിഷേധക്കാര്‍ക്കൊപ്പം യു.പി.എ ചെയര്‍പേഴ്‌സണ്‍ സോണിയാഗാന്ധിയും രാഹുല്‍ ഗാന്ധിയും ചേര്‍ന്നു. ജനാധിപത്യത്തെ സംരക്ഷിക്കണമെന്നെഴുതി പ്ലക്കാര്‍ഡുകളുമായാണ് എം.പിമാര്‍ അണിനിരന്നത്. ഇടത് എം.പിമാരും പ്രതിഷേധത്തില്‍ പങ്കാളികളായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."