HOME
DETAILS

രാജ്യവ്യാപക കടയടപ്പ് സമരത്തില്‍ പങ്കെടുക്കണമെന്ന് ആഹ്വാനം

  
backup
May 25, 2017 | 8:06 PM

%e0%b4%b0%e0%b4%be%e0%b4%9c%e0%b5%8d%e0%b4%af%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%95-%e0%b4%95%e0%b4%9f%e0%b4%af%e0%b4%9f%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%b8%e0%b4%ae%e0%b4%b0


മലപ്പുറം: രാജ്യത്തെ എട്ടര ലക്ഷം വരുന്ന ഔഷധവ്യാപാരികളുടെ അഖിലേന്ത്യാ സംഘടനയായ ആള്‍ കേരള കെമിസ്റ്റ്  ആന്റ് ഡ്രഗ്ഗിസ്റ്റ് അസോസിയേഷന്റെ നേതൃത്വത്തില്‍  വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് 30ന് കടയടപ്പ് സമരം നടത്തുന്നു. ജില്ലയിലെ എല്ലാ മൊത്ത, ചില്ലറ മരുന്നു വ്യാപാരസ്ഥാപനങ്ങളും സമരത്തില്‍  പങ്കെടുക്കണമെന്ന്  മലപ്പുറം ജില്ലാ എക്‌സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. രോഗികളുടെ സുരക്ഷക്ക്  ഭീഷണിയും മരുന്നുകളുടെ ദുരുപയോഗത്തിനുള്ള സാധ്യതയും ലഹരിമരുന്നുകളുടെ ലഭ്യതക്കും കാരണമാകുന്ന ഓണ്‍ലൈന്‍ ഫാര്‍മസിയും ഇ.പോര്‍ട്ടലും നടപ്പിലാക്കാതിരിക്കുക,  ഔഷധ വിലനിയന്ത്രണ ഉത്തരവ് പരിഷ്‌കരിച്ച് ഗുണനിലവാരമുള്ള മരുന്നുകള്‍ ഒരേവിലക്ക് എല്ലാ  മേഖലയിലുമുള്ള ജനങ്ങള്‍ക്കും ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം നടത്തുന്നത്. ജില്ലാ എക്‌സിക്യൂട്ടീവ് യോഗത്തില്‍ പി.കെ മുഹമ്മദാലി അധ്യക്ഷനായി. സെക്രട്ടറി  രാജന്‍ പൂവ്വാടി, ട്രഷറര്‍ പി അബ്ദുല്‍ മജീദ്, വി ജയചന്ദ്രന്‍, എം അബ്ദുല്ല ഹാജി സംസാരിച്ചു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാളയത്ത് അതിഥി തൊഴിലാളിയുടെ കഴുത്തിൽ കത്തിവെച്ച് ഗൂഗിൾ പേ വഴി പണം തട്ടിയ കേസ്; പൊലിസിനെ വെട്ടിച്ച് ഓടിയ പ്രതി പിടിയിൽ

Kerala
  •  2 days ago
No Image

കുട്ടനാട് എംഎൽഎയുടെ വാഹനമിടിച്ച് യുവാവിന് ഗുരുതര പരുക്ക്; എംഎൽഎയ്ക്കെതിരെ ഗുരുതര ആരോപണവുമായി ഡിവൈഎഫ്ഐ

Kerala
  •  2 days ago
No Image

വടക്കന്‍ ജര്‍മ്മനിയില്‍ ആള്‍ക്കൂട്ടത്തിന് നേരെ വെടിവെപ്പ്; ആറുമരണം; അക്രമികളെന്ന് സംശയിക്കുന്ന രണ്ടുപേര്‍ പിടിയില്‍ 

International
  •  2 days ago
No Image

തിരുവനന്തപുരം നഗരസഭയിലെ കയ്യാങ്കളി: ബിജെപി കൗൺസിലർമാർക്കെതിരെ കോൺഗ്രസ് വനിതാ കൗൺസിലർമാർ പരാതി നൽകി

Kerala
  •  2 days ago
No Image

റാസ് തനൂറ ഹെലികോപ്റ്റര്‍ ദുരന്തം; സഊദിയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഗള്‍ഫ്അറബ് രാജ്യങ്ങള്‍

Saudi-arabia
  •  2 days ago
No Image

ഫഹാഹീല്‍ എക്‌സ്പ്രസ് വേയില്‍ സഞ്ചരിച്ചിരുന്ന ക്രെയിനിന് തീപിടിത്തം; ആളപായമില്ല

Kuwait
  •  2 days ago
No Image

മരണത്തെ തോൽപ്പിച്ച് 106 മണിക്കൂർ; വെനസ്വേലയിൽ ഇരട്ട ഭൂചലനത്തിൽ തകർന്നടിഞ്ഞ അവശിഷ്ടങ്ങൾക്കിടയിൽ നിന്നും 21-കാരനെ രക്ഷപ്പെടുത്തി

International
  •  2 days ago
No Image

സെക്രട്ടറിയേറ്റ് മാര്‍ച്ചിലെ സംഘര്‍ഷം; എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി അറസ്റ്റില്‍

Kerala
  •  2 days ago
No Image

കളിയാക്കിയെന്ന് ആരോപണം; ഏഴാം ക്ലാസുകാരനെ ക്രൂരമായി മര്‍ദിച്ച് അധ്യാപകന്‍; കേസെടുത്ത് പൊലിസ്

Kerala
  •  2 days ago
No Image

ആറു മാസം പ്രായമുള്ള മിയ മരിയയുടെ ജീവൻ രക്ഷിക്കാൻ കൈകോർക്കാം; ചികിത്സയ്ക്ക് വേണ്ടത് 16 കോടി രൂപ

Kerala
  •  2 days ago