HOME
DETAILS

ലഹരി മൂത്ത നിലയില്‍ പഞ്ചാബ് മുഖ്യമന്ത്രി; വ്യാജ വീഡിയോയെ കുറിച്ച് അന്വേഷണം തുടങ്ങി

  
backup
September 30 2018 | 06:09 AM

national-30-09-18-video-doctored-to-show-punjab-cm-amarinder-singh-as-intoxicated-cyber-hunt-on

ചണ്ഡീഗഢ്:  പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിന്റേതെന്ന രീതിയില്‍ പ്രചരിച്ച വ്യാജ വീഡിയോ സംന്ധിച്ച് പൊലിസ് അന്വേഷണം ആരംഭിച്ചു. ഉന്മത്തനായ രീതിയില്‍ അമരീന്ദര്‍ സിങ്ങിനെ കാണിക്കുന്നതാണ് വീഡിയോ. ഇത്  സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. സാമൂഹി മാധ്യമങ്ങളില്‍ നിന്ന് വീഡിയോ നീക്കം ചെയ്യുമെന്ന് പൊലിസ് അറിയിച്ചു.

ഹര്‍ഷ് സോഫറ്റ് (@harshsofat9) എന്ന വ്യാജ അക്കൗണ്ടില്‍ നിന്നാണ് വീഡിയോ അപ്‌ലോഡ് ചെയ്തതെന്ന് പൊലിസ് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.  മുഖ്യമന്ത്രിയെ  അപമാനിക്കുന്നതിനായി മനപ്പൂര്‍വം നിര്‍മിച്ചതാണ് വീഡിയോയെന്നത് വ്യക്തമാണെന്ന് പൊലിസ് പറഞ്ഞു.

ചൈനീസ് ആപ്പായ ടിക് ടോക് ഉപയോഗിച്ചാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നതെന്ന് സൈബര്‍ സെല്‍ കണ്ടെത്തിയിട്ടുണ്ട്. യൂത്ത് ഗ്രൂപ്പ് നഭസ് എന്ന പേരിലുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് വീഡിയോ ആദ്യം പ്രചരിച്ചത്. പിന്നീട് ഫേസ് ബുക്കില്‍ പ്രചരിക്കുകയായിരുന്നു.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സാമ്പത്തിക തര്‍ക്കം; തൃശൂരില്‍ മകന്‍ പിതാവിനെ കൊന്ന് ചാക്കിലാക്കി

Kerala
  •  2 months ago
No Image

തിരുവനന്തപുരത്ത് ആംബുലൻസ് ഇടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു

Kerala
  •  2 months ago
No Image

ശമ്പളം കിട്ടുന്നില്ലേ, സര്‍ക്കാര്‍ രഹസ്യമായി വാങ്ങിത്തരും; പദ്ധതിയുമായി യുഎഇ

uae
  •  2 months ago
No Image

കുഞ്ഞുങ്ങളെ ജനിപ്പിക്കാൻ പണം; ചൈനയുടെ ജനനനിരക്ക് വർധിപ്പിക്കാൻ 1,500 ഡോളർ സബ്‌സിഡി

International
  •  2 months ago
No Image

ചർച്ച പരാജയം; കേരളം വീണ്ടും അനിശ്ചിതകാല ബസ് സമരത്തിലേക്ക്

Kerala
  •  2 months ago
No Image

ഇനിമുതല്‍ ലാപ്‌ടോപ് മാറ്റിവെക്കേണ്ട; ലഗേജ് പരിശോധനയ്ക്ക് ദുബൈയില്‍ ആധുനിക സംവിധാനം

uae
  •  2 months ago
No Image

15-കാരിയെ വീട്ടിൽ അതിക്രമിച്ച് കയറി ദിവസങ്ങളോളം പീഡിപ്പിച്ചു; 25-കാരന് 50 വർഷം കഠിന തടവ്

Kerala
  •  2 months ago
No Image

പാലക്കാട് കളിക്കുന്നതിനിടെ വെള്ളക്കെട്ടിൽ വീണ് നാലര വയസുകാരന് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡനം; രണ്ടുപേർ സേലത്ത് അറസ്റ്റിൽ

Kerala
  •  2 months ago
No Image

വീഴ്ചകളിൽ നിന്ന് പഠിക്കാത്ത എയർ ഇന്ത്യ; ഡിജിസിഎ 51 സുരക്ഷാ വീഴ്ചകൾ കണ്ടെത്തിയാതായി റോയിട്ടേഴ്‌സ് റിപ്പോർട്ട്

National
  •  2 months ago