HOME
DETAILS

ചരിത്രം കുറിച്ച് സൗജന്യ സ്‌കൂള്‍ യൂനിഫോം പദ്ധതി

  
backup
December 10, 2020 | 3:26 AM

%e0%b4%9a%e0%b4%b0%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%82-%e0%b4%95%e0%b5%81%e0%b4%b1%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%b8%e0%b5%97%e0%b4%9c%e0%b4%a8%e0%b5%8d%e0%b4%af

 

തിരുവനന്തപുരം: കൈത്തറി മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് പകര്‍ന്ന് സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ സ്‌കൂള്‍ യൂനിഫോം പദ്ധതി. നാല് വര്‍ഷം കൊണ്ട് 124 ലക്ഷം മീറ്റര്‍ തുണിയാണ് സൗജന്യ സ്‌കൂള്‍ യൂനിഫോം പദ്ധതികള്‍ക്കായി നെയ്‌തെടുത്തത്. 2017-18 വര്‍ഷം 2,689 സര്‍ക്കാര്‍ സ്‌കൂളുകളിലെ ഒന്നു മുതല്‍ അഞ്ച് വരെ ക്ലാസുകളിലുള്ള 2.2 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് 9.6 ലക്ഷം മീറ്റര്‍ യൂനിഫോം തുണി വിതരണം ചെയ്തു. 2018-19 വര്‍ഷം 3,578 സര്‍ക്കാര്‍ സ്‌കൂളുകളിലെ ഒന്നു മുതല്‍ ഏഴ് വരെ ക്ലാസുകളിലെ 4.5 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് 23 ലക്ഷം മീറ്റര്‍ തുണിയാണ് വിതരണം ചെയ്തത്. 2019 - 20 വര്‍ഷം സര്‍ക്കാര്‍ സ്‌കൂളുകളിലെ ഒന്ന് മുതല്‍ ഏഴ് വരെ ക്ലാസുകളിലെയും, എയ്ഡഡ് മേഖലയിലെ ഒന്ന് മുതല്‍ നാല് വരെയുള്ള ക്ലാസുകളിലെയും 8.5 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് 41.56 ലക്ഷം മീറ്റര്‍ യൂനിഫോം തുണിയും വിതരണം ചെയ്തു. അടുത്ത അധ്യയന വര്‍ഷത്തേക്കായി 42 ലക്ഷം മീറ്റര്‍ യൂനിഫോം തുണി വിതരണത്തിന് തയാറായിട്ടുണ്ട്.
ആറായിരത്തോളം നെയ്ത്ത് തൊഴിലാളികള്‍ക്ക് നേരിട്ടും രണ്ടായിരത്തോളം പേര്‍ക്ക് അനുബന്ധമേഖലയിലും തൊഴില്‍ നല്‍കാന്‍ സൗജന്യ സ്‌കൂള്‍ യൂനിഫോം പദ്ധതിയിലൂടെ സാധിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രോഹിത് പറഞ്ഞത് അന്ന് വിശ്വസിച്ചില്ല...; ലോകകപ്പ് ഓർമ്മകൾ പങ്കുവെച്ച് സഞ്ജു സാംസൺ

Football
  •  3 days ago
No Image

2030 ലോകകപ്പിലേക്ക് ടിക്കറ്റുറപ്പിച്ച് പോര്‍ച്ചുഗലും,അര്‍ജന്റീനയും; പക്ഷേ ബ്രസീൽ ആരാധകർക്ക് വൻ പ്രഹരം

Football
  •  3 days ago
No Image

മുന്നണി യോഗം ചേരാൻ വൈകുന്നു: കടുത്ത അതൃപ്തിയിൽ ഘടകകക്ഷികൾ; അടിയന്തരമായി യോഗം വിളിക്കാൻ ആവശ്യം

Kerala
  •  3 days ago
No Image

വിദ്യാഭ്യാസ വായ്പയ്ക്ക് മാതാപിതാക്കളുടെ സിബിൽ സ്കോറും പ്രധാനം; വിദ്യാർഥികളുടെ ഹരജികൾ ഹൈക്കോടതി തള്ളി

Kerala
  •  3 days ago
No Image

സാരി വാങ്ങുന്നതിനെ ചൊല്ലി തർക്കം; ഭർത്താവിനെ കുക്കർ കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിൽ

National
  •  3 days ago
No Image

ഭാര്യയ്‌ക്കൊപ്പം ജീവിക്കാൻ താല്പര്യമില്ലെന്ന കാരണം പറഞ്ഞ് വിവാഹമോചനം നൽകാനാവില്ല: കർണാടക ഹൈക്കോടതി

National
  •  3 days ago
No Image

സ്പെയിനിന്റെ സമ്മാനത്തുകയിൽ കയ്യിട്ടുവാരാൻ അമേരിക്ക: 30% നികുതി ഈടാക്കാൻ ഐ.ആർ.എസ് നീക്കം

Football
  •  3 days ago
No Image

പയ്യന്നൂരിലെ കൂട്ട ആത്മഹത്യ: ഭർതൃപിതാവിന്റെ ലൈംഗിക പീഡനവും പൊലീസിന്റെ അനാസ്ഥയുമെന്ന് അമ്മയുടെ വെളിപ്പെടുത്തൽ; പുനരന്വേഷണത്തിന് ആവശ്യം

Kerala
  •  3 days ago
No Image

മാതാപിതാക്കളെ യുഎഇയിലേക്ക് കൊണ്ടുവരണോ? വിസയെടുക്കാൻ ഈ പ്രധാന രേഖകൾ നിർബന്ധം; അപേക്ഷിക്കുന്നതിന് മുൻപ് അറിയേണ്ട കാര്യങ്ങൾ

uae
  •  3 days ago
No Image

'അർജന്റീന തോറ്റുകൊടുത്തതാണ്!': ലോകകപ്പ് ഫൈനലിന് പിന്നാലെ വിചിത്ര വാദവുമായി അർജന്റീനിയൻ സൈക്കോളജിസ്റ്റ്

Football
  •  3 days ago