HOME
DETAILS
MAL
കെ. മുരളീധരന് വേണ്ടി തൃശൂരിലും ഫ്‌ളക്‌സ് ബോര്‍ഡുകള്‍
backup
December 20 2020 | 18:12 PM
തൃശൂര്‍: തെരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ നേതൃമാറ്റമാവശ്യപ്പെട്ടുള്ള പോസ്റ്റര്‍ കലാപം തുടരുന്നു. കോഴിക്കോടിനും തിരുവനന്തപുരത്തിനും പിന്നാലെ തൃശൂര്‍ നഗരത്തിലും ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു. കെ.മുരളീധരനെ അനുകൂലിച്ചാണ് ബോര്‍ഡുകള്‍. മുരളീധരനെ വിളിക്കൂ കോണ്‍ഗ്രസിനെ രക്ഷിക്കൂ എന്ന് എഴുതിയ ബോര്‍ഡുകള്‍ യൂത്ത് കോണ്‍ഗ്രസ്-കെ.എസ്.യു കമ്മിറ്റിയുടെ പേരിലാണ് നഗരത്തിലെ വിവിധയിടങ്ങളില്‍ സ്ഥാപിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."