HOME
DETAILS

എസ്.എം.എഫിന് പുതിയ സാരഥികള്‍

  
backup
December 27, 2020 | 4:06 AM

%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%82-%e0%b4%8e%e0%b4%ab%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%aa%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%b8%e0%b4%be%e0%b4%b0%e0%b4%a5%e0%b4%bf%e0%b4%95

 


ചേളാരി: സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി യു. മുഹമ്മദ് ശാഫി ഹാജി ചെമ്മാടിനെയും വര്‍കിങ് സെക്രട്ടറിയായി അബ്ദുസ്സമദ് പൂക്കോട്ടൂരിനെയും വൈസ് പ്രസിഡന്റായി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലിയെയും സെക്രട്ടറിമാരായി ഹംസ ബിന്‍ ജമാല്‍ റംലി തൃശൂര്‍, വി.എ.സി കുട്ടി ഹാജി പാലക്കാട് എന്നിവരെയും തിരഞ്ഞെടുത്തു.
സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ചേളാരി സമസ്താലയത്തില്‍ ചേര്‍ന്ന എസ്.എം.എഫ് സംസ്ഥാന പ്രവര്‍ത്തക സമിതിചേര്‍ന്ന യോഗമാണ് സംസ്ഥാന ഭാരവാഹികളുടെ നിലവിലുള്ള ഒഴിവുകള്‍ നികത്തിയത്. ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജിയുടെ നിര്യാണം മൂലം ഒഴിവ് വന്ന ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കാണ് വര്‍കിങ് സെക്രട്ടറിയായിരുന്ന മുഹമ്മദ് ശാഫി ഹാജിയെ തിരഞ്ഞെടുത്തത്.
യോഗത്തില്‍ പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, കെ.ടി ഹംസ മുസ്‌ലിയാര്‍ വയനാട്, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, പിണങ്ങോട് അബൂബക്കര്‍, സി.ടി അബ്ദുല്‍ ഖാദിര്‍ തൃക്കരിപ്പൂര്‍, എസ്.കെ ഹംസ ഹാജി കണ്ണൂര്‍, തോന്നക്കല്‍ ജമാല്‍ തിരുവനന്തപുരം, അബ്ദുന്നാസര്‍ ഫൈസി കൂടത്തായി, എം.സി. മായിന്‍ ഹാജി, മോയിന്‍ കുട്ടി മാസ്റ്റര്‍, കല്ലട്ര അബ്ബാസ് ഹാജി, എ.കെ അബ്ദുല്‍ ബാഖി, അബ്ദുസ്സമദ് മുട്ടം, ആര്‍.വി കുട്ടി ഹസന്‍ ദാരിമി, കെ.പി കോയ മുസ്‌ലിയാര്‍, പി.എം കോയ മൗലവി, അബൂബക്കര്‍ ഫൈസി മലയമ്മ, സി.എച്ച് മഹ്മൂദ് സഅ്ദി, കെ.എം കുട്ടി എടക്കുളം, കാടാമ്പുഴ മൂസ ഹാജി, ഹംസ ഹാജി മൂന്നിയൂര്‍, ശറഫുദ്ദീന്‍ വെണ്മേനാട്, ബക്കര്‍ ഹാജി പെരിങ്ങാല, കെ.കെ. ഇബ്‌റാഹീം ഹാജി, എ.എം പരീത്, നൗഷാദ് കൊക്കാട്ട്തറ, ദമീന്‍ ജെ. മുട്ടക്കാവ്, സമദ് മാസ്റ്റര്‍ കരുനാഗപ്പള്ളി , ഒ.എം ശരീഫ് ദാരിമി, ശരീഫ് കുട്ടി ഹാജി, ഷാജഹാന്‍ മൗലവി ഇടുക്കി, ഹസ്സന്‍ ആലംകോട്, അബ്ദുല്‍ കരീം കൊടക്, അബ്ദുല്‍റസാഖ് ഹാജി, ഹനീഫ ഹാജി, എ.കെ ആലിപ്പറമ്പ്, ശംസുദ്ദീന്‍ മാസ്റ്റര്‍ ഒഴുകൂര്‍, പി.സി ഉമര്‍ മൗലവി പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുദ്ധ വിരാമത്തിനായി കരാര്‍; ഇറാന്‍- യു.എസ് ഡീലില്‍ പറയുന്ന 14 കാര്യങ്ങള്‍

International
  •  6 days ago
No Image

മോസ്‌കോയില്‍ ഉക്രൈന്‍ ഡ്രോണ്‍ ആക്രമണം; വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ച് റഷ്യ

International
  •  6 days ago
No Image

'ആരും മനഃപൂര്‍വ്വം ചെയ്തതല്ല, യുദ്ധത്തില്‍ ഇത്തരം പിഴവുകള്‍ സ്വാഭാവികം' മിനബിലെ 160ലധികം വരുന്ന കുഞ്ഞുമക്കളുടെ കൊലപാതകത്തെ ന്യായീകരിച്ച് ട്രംപ്

International
  •  6 days ago
No Image

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ മര്‍ദ്ദനക്കേസ്; എഡിജിപി ഓഫീസില്‍ എസ്‌ഐടി പരിശോധന

Kerala
  •  6 days ago
No Image

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് അനുവദിക്കില്ല; കേരള സര്‍ക്കാരിന്റെ ശ്രമങ്ങളെ തടയുമെന്ന് നയപ്രഖ്യാപനത്തില്‍ വിജയ് സര്‍ക്കാര്‍

National
  •  6 days ago
No Image

ദേശീയപാതയ്ക്ക് ഇരുട്ടടിയായി കെ.എസ്.ഇ.ബി. ഉത്തരവ്; തെരുവുവിളക്കുകളുടെ വൈദ്യുതിബില്‍ മൂന്നിരട്ടിയിലേറെയാകുമെന്ന് ആശങ്ക

Kerala
  •  6 days ago
No Image

മണല്‍ ഖനന തര്‍ക്കം രൂക്ഷമായി; ഛത്തീസ്ഗഢില്‍ ബി.ജെ.പി നേതാവുള്‍പ്പെടെ മൂന്ന് പേരെ കാറിലിട്ട് തീകൊളുത്തി കൊലപ്പെടുത്തി

National
  •  6 days ago
No Image

പശ്ചിമബംഗാളില്‍ ഋതബ്രത ബാനര്‍ജി പ്രതിപക്ഷ നേതാവായി തുടരും; മമതക്ക് തിരിച്ചടി 

National
  •  6 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: ജിതിന്‍ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ തള്ളി കോടതി, രണ്ട് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു

Kerala
  •  6 days ago
No Image

നെടുമങ്ങാട് ജില്ലാ ആശുപത്രി ഡോക്ടര്‍ക്കെതിരേ വീണ്ടും ചികിത്സാ പിഴവ് പരാതി; ഒരു വര്‍ഷത്തിനിടെ യുവതി ആറുതവണ ശസ്ത്രക്രിയയ്ക്ക് വിധേയയായി

Kerala
  •  6 days ago