HOME
DETAILS

വാഫി സ്റ്റുഡന്റ്‌സ് ഫെഡറേഷന് പുതിയ നേതൃത്വം

  
backup
July 25, 2019 | 7:07 PM

%e0%b4%b5%e0%b4%be%e0%b4%ab%e0%b4%bf-%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81%e0%b4%a1%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%8d%e2%80%8c%e0%b4%b8%e0%b5%8d-%e0%b4%ab%e0%b5%86%e0%b4%a1%e0%b4%b1

 

കോഴിക്കോട്: വിവിധ വാഫി സ്ഥാപനങ്ങളിലെ അയ്യായിരത്തോളം വാഫി വിദ്യാര്‍ഥികളുടെ കൂട്ടായ്മയായ ഡബ്ല്യു.എസ്.എഫിന് പുതിയ സാരഥികള്‍. കോഴിക്കോട് സുപ്രഭാതം ഓഡിറ്റോറിയത്തില്‍ നടന്ന സംഗമത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ഭാരവാഹികള്‍: മുനവ്വര്‍ എം.കെ (വളാഞ്ചേരി മര്‍കസ്) പ്രസിഡന്റ്, സുഫ്യാന്‍ മുഹമ്മദ് (തൂത), റാഷിദ്. എസ് (വെങ്ങപ്പള്ളി) വൈസ് പ്രസിഡന്റുമാര്‍, റഷിഖ് റഹ്മാന്‍ (വാഫി കാംപസ്) ജന. സെക്രട്ടറി, നബീല്‍ ഹസ്സന്‍ (വളാഞ്ചേരി മര്‍കസ്), ഫാഇസ് വമ്പാടന്‍ (കാട്ടിലങ്ങാടി), സഹ്ലു റഹ്മാന്‍ പുത്തനഴി (വാഫി കാംപസ്) ജോയിന്റ് സെക്രട്ടറിമാര്‍, ജംഷീര്‍ അലി (കാവനൂര്‍) ട്രഷറര്‍, ജാബിര്‍ കല്ലായി (മാമ്പ) ഓര്‍ബിറ്റ് കോ ഓഡിനേറ്റര്‍, ജംഷീര്‍ കടവത്തൂര്‍ (വാഫി കാംപസ്) ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറി, മുഹമ്മദ് ഫാളില്‍ (കുറ്റ്യാടി) ലിറ്റററി കണ്‍വീനര്‍, മുബാരിസ് സി.കെ (പുത്തന്‍ചിറ) പബ്ലിഷിങ് ബ്യൂറോ, അബ്ദുല്‍ ബാരി (തുറക്കല്‍) പ്ലാനിങ് ബോര്‍ഡ് ചെയര്‍മാന്‍, മഹ്മൂദ് (വാഫി കാംപസ്) പബ്ലിക് റിലേഷന്‍ ഓഫിസര്‍, ഉവൈസ്. കെ (ചൊക്ലി) ഓഡിറ്റിങ് ജനറല്‍.
സി.ഐ.സി അസി. കോ ഓഡിനേറ്റര്‍ ഉസ്മാന്‍ ഫൈസി കാനാഞ്ചേരി യോഗം ഉദ്ഘാടനം ചെയ്തു. അഡൈ്വസറി ബോര്‍ഡ് അംഗം സി.എം കുട്ടി സഖാഫി കമ്മിറ്റി പ്രഖ്യാപനം നിര്‍വഹിച്ചു. താജുദ്ധീന്‍.സി അധ്യക്ഷനായി. അനീസുദ്ധീന്‍, മുആദ് എളയാവൂര്‍,റഷിഖ് റഹ്മാന്‍ പ്രസംഗിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രോഹിത് പറഞ്ഞത് അന്ന് വിശ്വസിച്ചില്ല...; ലോകകപ്പ് ഓർമ്മകൾ പങ്കുവെച്ച് സഞ്ജു സാംസൺ

Football
  •  5 days ago
No Image

2030 ലോകകപ്പിലേക്ക് ടിക്കറ്റുറപ്പിച്ച് പോര്‍ച്ചുഗലും,അര്‍ജന്റീനയും; പക്ഷേ ബ്രസീൽ ആരാധകർക്ക് വൻ പ്രഹരം

Football
  •  5 days ago
No Image

മുന്നണി യോഗം ചേരാൻ വൈകുന്നു: കടുത്ത അതൃപ്തിയിൽ ഘടകകക്ഷികൾ; അടിയന്തരമായി യോഗം വിളിക്കാൻ ആവശ്യം

Kerala
  •  5 days ago
No Image

വിദ്യാഭ്യാസ വായ്പയ്ക്ക് മാതാപിതാക്കളുടെ സിബിൽ സ്കോറും പ്രധാനം; വിദ്യാർഥികളുടെ ഹരജികൾ ഹൈക്കോടതി തള്ളി

Kerala
  •  5 days ago
No Image

സാരി വാങ്ങുന്നതിനെ ചൊല്ലി തർക്കം; ഭർത്താവിനെ കുക്കർ കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിൽ

National
  •  5 days ago
No Image

ഭാര്യയ്‌ക്കൊപ്പം ജീവിക്കാൻ താല്പര്യമില്ലെന്ന കാരണം പറഞ്ഞ് വിവാഹമോചനം നൽകാനാവില്ല: കർണാടക ഹൈക്കോടതി

National
  •  5 days ago
No Image

സ്പെയിനിന്റെ സമ്മാനത്തുകയിൽ കയ്യിട്ടുവാരാൻ അമേരിക്ക: 30% നികുതി ഈടാക്കാൻ ഐ.ആർ.എസ് നീക്കം

Football
  •  5 days ago
No Image

പയ്യന്നൂരിലെ കൂട്ട ആത്മഹത്യ: ഭർതൃപിതാവിന്റെ ലൈംഗിക പീഡനവും പൊലീസിന്റെ അനാസ്ഥയുമെന്ന് അമ്മയുടെ വെളിപ്പെടുത്തൽ; പുനരന്വേഷണത്തിന് ആവശ്യം

Kerala
  •  5 days ago
No Image

മാതാപിതാക്കളെ യുഎഇയിലേക്ക് കൊണ്ടുവരണോ? വിസയെടുക്കാൻ ഈ പ്രധാന രേഖകൾ നിർബന്ധം; അപേക്ഷിക്കുന്നതിന് മുൻപ് അറിയേണ്ട കാര്യങ്ങൾ

uae
  •  5 days ago
No Image

'അർജന്റീന തോറ്റുകൊടുത്തതാണ്!': ലോകകപ്പ് ഫൈനലിന് പിന്നാലെ വിചിത്ര വാദവുമായി അർജന്റീനിയൻ സൈക്കോളജിസ്റ്റ്

Football
  •  5 days ago