HOME
DETAILS

നിവൃത്തിയില്ലാത്തതിനാല്‍ ആയുഷ്മാന്‍ ഭാരതില്‍ കേരളവും ചേരുമെന്ന് മന്ത്രി

  
backup
October 10, 2018 | 6:30 AM

ayushman-bharat-keralam-rsby-spm-kerala-1010

തിരുവനന്തപുരം: ദേശീയ ആരോഗ്യസുരക്ഷാ പദ്ധതിയായ ആയുഷ്മാന്‍ ഭാരതില്‍ കേരളവും ചേരുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍. നിവൃത്തിയില്ലാത്തതിനാലാണ് ചേരുന്നതെന്ന് മന്ത്രി പറഞ്ഞു. കാരണം, ചേര്‍ന്നില്ലെങ്കില്‍ ആര്‍.എസ്.ബി.വൈ സംസ്ഥാനത്തിന് ലഭിക്കുന്ന 102 കോടി രൂപ നഷ്ടമാവും. ഇത് ആര്‍.എസ്.ബി.വൈയില്‍ ഉള്‍പ്പെട്ടിട്ടുള്ള 21.5 ലക്ഷം കുടുംബങ്ങളെയും ബാധിക്കും. ഇവര്‍ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ നിന്നും പുറത്താകുമെന്നും മന്ത്രി പറഞ്ഞു.

ആര്‍.എസ്.ബി.വൈ ഈ വര്‍ഷം അവസാനത്തോടെ ആയുഷ്മാന്‍ ആരോഗ്യസുരക്ഷാ പദ്ധതിയില്‍ ലയിപ്പിക്കും. അതിനാല്‍ ആയുഷ്മാനില്‍ ചേര്‍ന്നില്ലെങ്കില്‍ കേരളത്തിലെ ജനങ്ങള്‍ക്ക് ആരോഗ്യസുരക്ഷ നഷ്ടമാവും. നിവൃത്തിയില്ലാത്തതിനാലും ജനങ്ങളുടെ സുരക്ഷയിന്മേലുമാണ് കേരളം പദ്ധതിയുടെ ഭാഗമാവുന്നതെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യരംഗത്ത് മുമ്പിലുള്ള കേരളം, ഒഡീഷ, തെലുങ്കാന, ഡല്‍ഹി, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങള്‍ പദ്ധതിയില്‍ ചേരുന്നില്ലെന്ന് വ്യക്തമാക്കിയിരുന്നു. എന്തെന്നാല്‍, ഇവിടങ്ങളിലെല്ലാം മികച്ച രീതിയില്‍ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കി വരുന്നുണ്ട്. ആര്‍.എസ്.ബി.വൈ, ചിസ്, ചിസ് പ്ലസ് പദ്ധതികളില്‍ 1785 രോഗ ചികിത്സാ പാക്കേജുകളാണ് ഉള്‍പ്പെട്ടിട്ടുള്ളത്. എന്നാല്‍, ആയുഷ്മാനില്‍ 1350 രോഗചികിത്സാ പാക്കേജുകള്‍ മാത്രമാണ് ഉള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഐ നിക്ഷേപം കൂട്ടാൻ മൈക്രോസോഫ്റ്റ്; 4,800 ജീവനക്കാരെ പിരിച്ചുവിടുന്നു

International
  •  6 days ago
No Image

നീരവ് മോദിയെ ഇന്ത്യയിലെത്തിക്കും; കൈമാറ്റത്തിനെതിരായ അവസാന അപ്പീലും യൂറോപ്യൻ കോടതി തള്ളി

National
  •  6 days ago
No Image

കേരള പിഎസ്‌സി അംഗങ്ങൾക്ക് ആഡംബര ജീവിതം; ഖജനാവിന് പ്രതിമാസം ലക്ഷങ്ങളുടെ ബാധ്യത, യുപിഎസ്‌സിയെക്കാൾ വലിയ 'ധൂർത്ത്'

Kerala
  •  6 days ago
No Image

ആരാണ് ബജ്‌രംഗ് ബാഗ്ര? രാമക്ഷേത്ര ട്രസ്റ്റ് തലപ്പത്തേക്ക്‌ വി.എച്ച്.പി അന്താരാഷ്ട്ര ജനറല്‍ സെക്രട്ടറി എത്തിയേക്കും

National
  •  6 days ago
No Image

വിഷം അകത്തുചെന്ന് ചികിത്സയിലായിരുന്ന 18-കാരി മരിച്ചു; കാസർകോട് ടൗൺ പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു

Kerala
  •  6 days ago
No Image

രണ്ട് വർഷത്തിനിടെ കിഡ്നി രോഗം ബാധിച്ചത് 18 സ്ത്രീകൾക്ക്: അടങ്ങിയിരിക്കുന്നത് മാരക അളവിൽ മെർക്കുറി; ചർമം വെളുപ്പിക്കാനുള്ള മൂന്ന് ക്രീമുകൾക്ക് നിരോധനം

National
  •  6 days ago
No Image

ഇതിഹാസ പേസറുടെ 23 വർഷം പഴക്കമുള്ള ലോക റെക്കോർഡ് തകർത്തു; സിംബാബ്‌വെ മണ്ണിൽ ചരിത്രമെഴുതി ബംഗ്ലാദേശ് പേസർ

Cricket
  •  6 days ago
No Image

'തിരക്കോട് തിരക്ക്, ഒടുവിൽ കുടുങ്ങി': മീൻ കച്ചവടത്തിന്റെ മറവിൽ കഞ്ചാവ് വില്പന; രണ്ട് പേർ പിടിയിൽ

Kerala
  •  6 days ago
No Image

സ്പെയിനിന്റെ നെഞ്ചകം തകർത്ത ആ ഒരേയൊരു താരം! ലോകകപ്പ് ക്വാർട്ടർ ലക്ഷ്യമിട്ട് റൊണാൾഡോയും സ്പാനിഷ് പടയും നേർക്കുനേർ

Football
  •  6 days ago
No Image

യുഎഇയിലെ നിയമനങ്ങളിൽ 23% കുറവ്; കുറഞ്ഞ ശമ്പളമുള്ള ജോലികളിൽ വൻ ഇടിവ്, എഐ മേഖലയിൽ മുന്നേറ്റമെന്ന് റിപ്പോർട്ട്

uae
  •  6 days ago