HOME
DETAILS
MAL
ബി.ആര്‍ അംബേദ്കര്‍
backup
June 04 2017 | 01:06 AM
യാതനകളുടെ നീണ്ട അനുഭവങ്ങളെ ദൃഢനിശ്ചയംകൊണ്ട് എതിരിട്ട് ഭാരതത്തിന്റെ ഭരണഘടനയ്ക്ക് രൂപം കൊടുക്കാന്‍ നിയോഗിക്കപ്പെട്ട അംബേദ്കറുടെ ജീവിതകഥയാണ് ഈ പുസ്തകത്തില്‍ ചുരുക്കി വിവരിക്കുന്നത്. അടിച്ചമര്‍ത്തപ്പെട്ടിരുന്ന രാജ്യത്തെ മഹാഭൂരിപക്ഷത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പിന്റെ കഥ കൂടിയാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."