HOME
DETAILS

അസ്മി സ്കൂൾ ഓഫ് പാരന്റിങ് 2024-25 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

  
January 04, 2025 | 2:40 PM

Asmi School of Parenting Exam Result 2024-25 has been published

 അസ്മി സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് ഗുണനിലവാരമുള്ള പിന്തുണ സംവിധാനം നൽകാനും പഠനത്തിൽ തുണയാകുന്നതിനും വേണ്ടി രക്ഷിതാക്കൾക്ക് മാർഗ്ഗനിർദേശം നൽകുക എന്ന ലക്ഷ്യത്തോടെ അസോസിയേഷൻ ഓഫ് സമസ്ത മൈനോറിറ്റി ഇൻസ്റ്റിറ്റ്യൂഷൻ അസ്മി നടപ്പിലാക്കി വരുന്ന പദ്ധതിയാണ് അസ്മി സ്കൂൾ ഓഫ് പാരന്റിങ്.

 34 സ്ഥാപനങ്ങളിൽ നിന്നായി രജിസ്റ്റർ ചെയ്ത 677 രക്ഷിതാക്കളിൽ നിന്നും 558 പേർ പരീക്ഷയെഴുതിയതിൽ 534 പേർ വിജയിച്ചു.നാഷണൽ ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളിലെ സഹല ഒന്നാം റാങ്കിന് അർഹയായി. വള്ളിയാട് വഹദാ  ഇസ്ലാമിക് പ്രീ സ്കൂളിലെ ഷഹല യാസ്മിൻ, മുതുതല ലിറ്റിൽ ബി ഇസ്ലാമിക് ഇംഗ്ലീഷ് സ്കൂളിലെ മുബഷിറ എന്നിവർ രണ്ടാം സ്ഥാനം പങ്കിട്ടു.

 കരുവൻതുരുത്തി തർബിയത്തുൽ ഉലൂം ഇസ്ലാമിക് പ്രൈമറി സ്കൂളിലെ മഹ്സൂഫ നിഷ ഈയാട് അൽ ഹുദ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ഹൗല എന്നിവർ മൂന്നാം റാങ്കിന് അർഹരായി.
അസ്മി ജനറൽ കൺവീനർ ഹാജി പി കെ മുഹമ്മദ് ഫലപ്രഖ്യാപനം നടത്തിയ ചടങ്ങിൽ സ്കൂൾ ഓഫ് പാരന്റിങ് കൺവീനർമാരായ സലീം എടക്കര, സലാം ഫറോക്ക് അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടർ പി പി സി മുഹമ്മദ് ഓഫീസ് ചുമതല വഹിക്കുന്ന അബൂബക്കർ മുഹമ്മദ് ഹാബീൽ ദാരിമി എന്നിവർ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ജനാധിപത്യാവകാശം തടയാന്‍ ആര്‍ക്കാണ് അധികാരം?'; സര്‍വകലാശാലകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

National
  •  2 days ago
No Image

സി.ജെ.പിയുടെ രണ്ട് ആവശ്യങ്ങള്‍ അംഗീകരിച്ച് കേന്ദ്രം; ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ മറുപടി നാളെ 

National
  •  2 days ago
No Image

'ഇങ്ങനെ മുന്നോട്ടുപോകാനാവില്ല'; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രത്തിനെതിരെ സുപ്രിംകോടതി

National
  •  2 days ago
No Image

കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

Kerala
  •  2 days ago
No Image

പി.എസ്.സി പരീക്ഷാക്രമക്കേട്: എസ്.ഐ.ടി അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്, മൂന്നു പേരുടെ മൊഴി രേഖപ്പെടുത്തി

Kerala
  •  2 days ago
No Image

ടി.വി റേറ്റിങിന് ലാന്‍ഡിങ് പേജ് പരിഗണിക്കില്ല; കേന്ദ്ര വിജ്ഞാപനത്തിനുള്ള സ്റ്റേ നീക്കി ഹൈക്കോടതി

Kerala
  •  2 days ago
No Image

പയ്യന്നൂരില്‍ ചെമ്മീന്‍ ഷെഡ് കത്തിച്ച സംഭവം: അന്വേഷണത്തിന് പ്രത്യേക പൊലിസ് സംഘം

Kerala
  •  2 days ago
No Image

സി.ജെ.പി പ്രതിഷേധം: 'പൊലിസ് നടപടിക്കെതിരെ ഹരജി ലഭിച്ചിട്ടില്ല' പരിഗണിച്ചില്ലെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സുപ്രിം കോടതി 

National
  •  2 days ago
No Image

ആഭ്യന്തര വകുപ്പിനോട് എന്തെങ്കിലും ശത്രുതയുണ്ടോ?; ഡോ. റാമിന്റെ അറസ്റ്റിലെ വീഴ്ച്ചയില്‍ ഡി.വൈ.എസ്.പിക്കെതിരെ ഹൈക്കോടതി

Kerala
  •  2 days ago
No Image

ചിക്കന്‍ മന്തിയില്‍ മൃഗക്കൊഴുപ്പ്; തിരുരങ്ങാടിയില്‍ മിന്നല്‍ പരിശോധന, ഹോട്ടലുകള്‍ക്കും കാന്റീനുകള്‍ക്കും നോട്ടീസ്

Kerala
  •  2 days ago