HOME
DETAILS

ടി.പി സുധാകരപ്രസാദിന്റെ വിലക്ക് സ്റ്റേ ചെയ്തു

  
backup
October 18, 2018 | 1:48 AM

%e0%b4%9f%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%b8%e0%b5%81%e0%b4%a7%e0%b4%be%e0%b4%95%e0%b4%b0%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b8%e0%b4%be%e0%b4%a6%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86


കൊച്ചി: കേരളാ ബാര്‍ കൗണ്‍സില്‍ അഭിഭാഷക ട്രസ്റ്റിന്റെ അധ്യക്ഷനായ അഡ്വക്കറ്റ് ജനറല്‍ ടി.പി സുധാകരപ്രസാദിന്റെ പ്രവര്‍ത്തനത്തിനു കേന്ദ്ര ബാര്‍ കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ വിലക്ക് ഹൈക്കോടതി സ്റ്റേ ചെയ്തു. ബാര്‍ കൗണ്‍സില്‍ കാലാവധി കഴിഞ്ഞതിനാല്‍ അഡ്വക്കറ്റ് ജനറല്‍ അധ്യക്ഷനായ പ്രത്യേക കമ്മിറ്റി ചുമതലയേറ്റതു നിയമപ്രകാരമാണെന്ന് എ.ജി കോടതിയില്‍ വ്യക്തമാക്കി. ക്ഷേമനിധിയിലെ ഓഡിറ്റിങ്ങില്‍ അപാകതയുണ്ടെന്നു കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു അഡ്വക്കറ്റ് ജനറലിനു ബാര്‍ കൗണ്‍സില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

642 റാങ്ക് ലിസ്റ്റുകളിലെ ഉത്തരക്കടലാസുകള്‍ നശിപ്പിക്കാന്‍ പി.എസ്.സി; ഉത്തരവിറങ്ങി

Kerala
  •  a day ago
No Image

വീണ്ടും യുദ്ധം? ഇറാന്‍-യു.എസ് ധാരണാ പത്രം അവസാനിപ്പിച്ചെന്ന് ട്രംപ്; ഇനി കരാറിനില്ലെന്നും പ്രഖ്യാപനം 

International
  •  a day ago
No Image

സ്വര്‍ണവില കുത്തനെ ഇടിയുന്നു; ഇന്ന് രണ്ടാം തവണയും കുറഞ്ഞു

Kerala
  •  a day ago
No Image

ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ ഭവന വില്‍പനയില്‍ 6% ഇടിവെന്ന് റിപ്പോര്‍ട്ട്;  സാധാരണക്കാരന് സ്വന്തം വീട് ഇനി സ്വപ്‌നങ്ങളില്‍ മാത്രമോ? 

National
  •  a day ago
No Image

അതിശക്തമായ മഴ: കേരളത്തിലേക്കുള്ള ട്രെയിനുകള്‍ വഴിതിരിച്ചുവിടുന്നു

Kerala
  •  a day ago
No Image

'അവന്‍ തെറ്റ് ചെയ്തു, അവന് അതിനുള്ള ശിക്ഷ ലഭിച്ചു' പൊലിസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട  പ്രതിയുടെ മാതാവ്; മൃതദേഹം വീട്ടില്‍ കൊണ്ടുവരരുതെന്നും ആവശ്യം

National
  •  a day ago
No Image

തീവ്രമഴ തുടരും; ഇന്ന് ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  a day ago
No Image

ലിഫ്റ്റില്‍ തല കുടുങ്ങി; പത്തനംതിട്ടയില്‍ വയോധികന് ദാരുണാന്ത്യം

Kerala
  •  a day ago
No Image

കള്ളാടി മണ്ണിടിച്ചില്‍ ദുരന്തഭൂമിയില്‍ കരുതലായി വിഖായയും

organization
  •  a day ago
No Image

വയനാട് മണ്ണിടിച്ചില്‍: പ്രവര്‍ത്തനങ്ങളില്‍ തൃപ്തി അറിയിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി; മുഖ്യമന്ത്രിയുമായി ഫോണില്‍ സംസാരിച്ചു

Kerala
  •  a day ago