HOME
DETAILS
MAL
പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് നീതി ആവശ്യപെട്ട് പ്രതിഷേധം
backup
August 02 2016 | 20:08 PM
കുന്നംകുളം: നാട്ടികയില്‍ പീഡനത്തിനിരയായ ബധിര മൂകപെണ്കുട്ടിക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപെട്ട് ബധിര മൂക കൂട്ടായ്മയുടെ നേതൃത്വത്തില്‍ കുന്നംകുളത്ത് പ്രതിഷേധ ജാഥയും ധര്‍ണയും നടത്തി.
വെല്‍ഫയര്‍പാര്‍ട്ടിയും, ഡെഫ് വെല്‍ഫയര്‍ വനിതാ വിഭാഗവും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
പെരുമ്പാവൂരില്‍ കൊല്ലപെട്ട ജിഷക്ക് വേണ്ടി ശബ്ദിച്ചതിന്റെ ഒരംശം പോലും നാട്ടിക വിഷയത്തില്‍ ഇരയായ പെണ്‍കുട്ടിക്ക് വേണ്ടി നടത്തിയില്ലെന്ന് ഉദ്ഘാടനം ചെയ്ത കെ.കെ അജിത പറഞ്ഞു. സി.എം ഷരീഫ് അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."