HOME
DETAILS

കണ്ണൂരില്‍ ബസ് അപകടത്തില്‍ മരിച്ച അഭിനേതാക്കളുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചു

  
Web Desk
November 15 2024 | 11:11 AM

The government has announced financial assistance to the families of actors who died in a bus accident in Kannur

തിരുവനന്തപുരം: ഇന്ന് പുലര്‍ച്ചെ കണ്ണൂരില്‍ ബസ് അപകടത്തില്‍ മരിച്ച നാടക അഭിനേതാക്കളുടെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. അടിയന്തിര ധനസഹായമെന്ന നിലയില്‍ സാംസ്‌കാരിക ക്ഷേമനിധി ബോര്‍ഡ് 25,000 രൂപ വീതം കൈമാറും. അപകടത്തില്‍ മരിച്ച കായംകുളം മുതുകുളം സ്വദേശി അഞ്ജലി, കരുനാഗപ്പള്ളി തേവലക്കര സ്വദേശിനി ജെസി മോഹന്‍ എന്നിവരുടെ കുടുംബങ്ങള്‍ക്കാണ് അടിയന്തിര സഹായം നല്‍കുക. പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെ ചികിത്സാചെലവുകള്‍ സാംസ്‌കാരികവകുപ്പ് ഏറ്റെടുക്കുമെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.

രണ്ട് അഭിനേത്രികള്‍ മരണപ്പെട്ട സംഭവം ഏറെ വേദനാജനകമാണെന്ന് മന്ത്രി അനുശോചിച്ചു. മരണപ്പെട്ടവരുടെ ഭൗതികശരീരം കൊണ്ടുപോകുവാനും ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യപ്പെടുന്നവര്‍ക്കുമായുള്ള ആംബുലന്‍സ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ കേരള സംഗീത നാടക അക്കാദമിയോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കൂടുതല്‍ സഹായങ്ങള്‍ നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിശോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വരുന്നത് മൂന്ന് വ്യവസായ ഇടനാഴികൾ ; പ്രധാന പ്രശ്‌നം അടിസ്ഥാന വികസനം

Kerala
  •  6 days ago
No Image

നിറമില്ലെന്ന് അധിക്ഷേപിച്ചതിനെ തുടര്‍ന്ന് നവവധു ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവിന് കുരുക്ക് മുറുകുന്നു; കൂടുതല്‍ വകുപ്പുകള്‍ ചുമത്തി

Kerala
  •  6 days ago
No Image

വയനാട് ചൂരല്‍മല പുനരധിവാസം; ധനസമാഹരണാര്‍ഥം മുംബൈ മാരത്തണില്‍ പങ്കെടുക്കാന്‍ കെഎം എബ്രഹാം

Kerala
  •  6 days ago
No Image

നയപ്രഖ്യാപന  പ്രസംഗം; ആരോഗ്യത്തിനും അതിദാരിദ്ര്യ നിർമാർജനത്തിനും മുൻഗണന

Kerala
  •  6 days ago
No Image

യുഎഇ; വളര്‍ത്തുപൂച്ച വില്‍ക്കാനെന്ന വ്യാജേന തട്ടിപ്പ്, യുവാവിന് 16,200 ദിര്‍ഹം പിഴ വിധിച്ച് കോടതി

uae
  •  6 days ago
No Image

വ്യാജ സർട്ടിഫിക്കറ്റ് ; വിദേശത്തേക്ക് കടന്ന വിദ്യാർഥികളെക്കുറിച്ച് അന്വേഷണം

Kerala
  •  6 days ago
No Image

ഷാരോണ്‍ വധക്കേസില്‍ ശിക്ഷാവിധി ഇന്നില്ല, വാദം കേള്‍ക്കും

Kerala
  •  6 days ago
No Image

വില്‍പത്രത്തിലെ ഒപ്പുകള്‍ ബാലകൃഷ്ണപ്പിള്ളയുടേത് തന്നെ; സ്വത്ത് തര്‍ക്കത്തില്‍ കെ.ബി ഗണേഷ്‌കുമാറിന് ആശ്വാസം

Kerala
  •  6 days ago
No Image

വൈക്കത്ത് വീടിന് തീപിടിച്ച് ഭിന്നശേഷിക്കാരിയായ 75 വയസുകാരിക്ക് ദാരുണാന്ത്യം

Kerala
  •  6 days ago
No Image

ഭക്ഷണത്തില്‍ വിഷം കലര്‍ത്തി മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസ്: പ്രതികളുടെ ശിക്ഷാവിധി ഇന്ന്

Kerala
  •  6 days ago