HOME
DETAILS
MAL
കോഴിക്കോട് ബസ് ബൈക്കിലിടിച്ച് ഒരു മരണം
backup
October 26, 2018 | 4:48 AM
കോഴിക്കോട്: കോഴിക്കോട് പൊറ്റമ്മലില്‍ ബസ് ബൈക്കിലിടിച്ച് യുവതി മരിച്ചു. കോഴിക്കോട് സ്വകാര്യ കമ്പനി ജീവനക്കാരിയായ വയനാട് സ്വദേശി അമ്പിളി ആണ് മരിച്ചത്. ബൈക്കിന് പുറകില്‍ യാത്ര ചെയ്യുകയായിരുന്ന ഇവര്‍ ഇടിയുടെ ആഘാതത്തില്‍ പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."