HOME
DETAILS

പ്രളയം: മുഴുവന്‍ കുട്ടികളെയും നവംബര്‍ 12നകം സ്‌കൂളില്‍ തിരിച്ചെത്തിക്കും

  
backup
October 28, 2018 | 4:25 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b3%e0%b4%af%e0%b4%82-%e0%b4%ae%e0%b5%81%e0%b4%b4%e0%b5%81%e0%b4%b5%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95

കല്‍പ്പറ്റ: പ്രളയാനന്തരം സ്‌കൂളില്‍ തിരിച്ചെത്താത്ത മുഴുവന്‍ കുട്ടികളെയും നവംബര്‍ 12നകം തിരിച്ചെത്തിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പ്രളയാനന്തരം സ്‌കൂളുകളില്‍ നിന്നും കട്ടികളുടെ വ്യാപകമായ കൊഴിഞ്ഞു പോക്ക് ശ്രദ്ധയില്‍ പ്പെട്ടിതിനെത്തുടര്‍ന്നാണ് ജില്ലാ പഞ്ചായത്തിന്റെ ഇടപെടല്‍. ഇതിനായി ജനകീയ ഇടപെടല്‍ നടത്തും. കുട്ടികളെ തിരിച്ചെത്തിക്കുന്നതിന്റെ ഭാഗമായി 29ന് രാവിലെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പാള്‍മാര്‍, എച്ച്.എം, പി.ടി.എ പ്രസിഡന്റുമാര്‍, ബ്ലോക്ക് പ്രസിഡന്റുമാര്‍, മുനിസിപ്പല്‍ ചെയര്‍മാന്‍മാര്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, ജില്ലയിലെ വിദ്യാഭ്യാസ ഓഫിസര്‍മാര്‍, കുടുബശ്രീ സാക്ഷരതാ കോര്‍ഡിനേറ്റര്‍, ഐ.ടി.ഡി.പി തുടങ്ങിയവരുടെ വിപുലമായ യോഗം കലക്ടറേറ്റിലെ എ.പി.ജെ ഹാളില്‍ നടക്കും.
അന്നേ ദിവസം ഉച്ചക്ക് രണ്ട് മണിക്ക് വൈത്തിരി ഉപജില്ലയിലെ ട്രൈബല്‍ ഓഫിസര്‍മാര്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍ സ്റ്റാന്റിങ് കമ്മിറ്റി, പി.ടി.എ, എച്ച്.എം തുടങ്ങിയവരുടെ യോഗവും നടക്കും. സ്‌കൂളിലെത്തിച്ച ശേഷം അവരെ നിലനിര്‍ത്തുന്നതിന്നാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ജില്ലാ പഞ്ചായത്തിന്റെ ട്രോപ്ഔട്ട്ഫ്രീ വയനാട് എന്ന പ്രോജക്ടില്‍ ഉള്‍പ്പെടുത്തി നടത്തുമെന്നും പ്രസിഡന്റ് നസീമ അറിയിച്ചു.ജില്ലയിലെ മുഴുവന്‍ എസ്.ടി കട്ടികള്‍ക്കുമായി മോട്ടിവേഷന്‍, റസിഡന്‍ഷ്യല്‍ ക്യാംപുകള്‍ ഉള്‍പ്പെടെ നടത്തും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചരിത്രത്തിലെ മൂന്നാമൻ! ലോകകപ്പ് ചരിത്രത്തിലെ അപൂർവ്വ നേട്ടവുമായി ആന്റണി ഗോർഡൻ

Football
  •  7 days ago
No Image

ലോക്ക് പൊളിച്ച് മെസിയുടെ മാന്ത്രിക കാലുകള്‍, ഇംഗ്ലണ്ടിന്റെ കഥ കഴിഞ്ഞു, അര്‍ജന്റീന കലാശപ്പോരിന്

Football
  •  7 days ago
No Image

ചരിത്രം കുറിച്ച് ലയണൽ മെസ്സി; ലോകകപ്പ് സെമിഫൈനലിലെ ഏറ്റവും പ്രായം കൂടിയ ഔട്ട്ഫീൽഡ് താരം!

Football
  •  7 days ago
No Image

സോളാർ ഗൂഢാലോചന: ഉമ്മൻ ചാണ്ടിയെ കുടുക്കാൻ കരുക്കൾ നീക്കിയത് കെ.ബി ഗണേഷ് കുമാർ? കൊട്ടാരക്കര കോടതിയിൽ നിർണായക സാക്ഷിവിസ്താരം

Kerala
  •  7 days ago
No Image

ഹോർമുസ് കടലിടുക്കിലെ ഇറാൻ ആക്രമണം: കാണാതായ ഇന്ത്യൻ ജീവനക്കാരൻ മരിച്ചു

International
  •  7 days ago
No Image

'നെറികേടുകൾക്ക് നേരെ വിരൽ ചൂണ്ടുന്നത് ധിക്കാരമെങ്കിൽ ഞങ്ങൾ ധിക്കാരികൾ'; പ്ലീഡർ നിയമന വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ പരോക്ഷ വിമർശനവുമായി അലോഷ്യസ് സേവ്യർ

Kerala
  •  7 days ago
No Image

ദുബൈയിലെ മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ സെപ്റ്റംബറിൽ അടയ്ക്കും; പുനരാരംഭിക്കുക വൻ മാറ്റങ്ങളോടെ

uae
  •  7 days ago
No Image

സിംഹാസനത്തിനരികെ ശുഭ്മാൻ ഗിൽ; ഐസിസി റാങ്കിംഗിൽ ഒന്നാം സ്ഥാനത്തോട് അടുത്ത് ഇന്ത്യൻ നായകൻ, ശ്രേയസിനും മുന്നേറ്റം!

Cricket
  •  7 days ago
No Image

"നീ മുസ്‌ലിമാണോ?" എന്ന് ചോദിച്ചറിഞ്ഞു; അമേരിക്കയിൽ ഇന്ത്യൻ വംശജന് നേരെ വംശീയാക്രമണം; പ്രതി അറസ്റ്റിൽ

International
  •  7 days ago
No Image

ഇംഗ്ലണ്ടിന്റെ ചരിത്രത്തിലെ 'എക്കാലത്തെയും മികച്ച സ്ട്രൈക്കറാണ് അവനാണെന്ന് ഇം​ഗ്ലീഷ് ഇതിഹാസ താരം സർ ജെഫ് ഹഴ്സ്റ്റ്

Football
  •  7 days ago