HOME
DETAILS
MAL
ഐക്യമലയാള പ്രസ്ഥാനം സമരം അവസാനിപ്പിച്ചു
backup
September 16 2019 | 10:09 AM
തിരുവനന്തപുരം: പി.എസ്.സി ആസ്ഥാനത്ത് ഐക്യ മലയാളപ്രസ്ഥാനം നടത്തിവന്ന സമരം അവസാനിപ്പിച്ചു. സര്‍ക്കാരിന്റെ ഉറപ്പ് ലഭിച്ചതിനുശേഷമാണ് സമരം പിന്‍വലിച്ചത്. പി.എസ്.സി ചോദ്യങ്ങള്‍ മലയാളത്തിലാക്കിയതിന്റെ ഔദ്യോഗിക അറിയിപ്പ് ലഭിക്കുന്നത് വരെ സമരം മുന്നോട്ട് കൊണ്ടുപോകുമെന്ന നിലപാടിലായിരുന്നു സമര സമിതി.
കഴിഞ്ഞമാസം 29നാണ് പി.എസ്.സി ആസ്ഥാനത്ത് ഐക്യ മലയാളപ്രസ്ഥാനം സമരം തുടങ്ങിയത്.
പി.എസ്.സി ആസ്ഥാനത്തിന് മുമ്പില്‍ ഐക്യമലയാള പ്രസ്ഥാനം നടത്തുന്ന നിരാഹാര സമരം പത്തൊന്‍പത് ദിവസം പിന്നിടുമ്പോഴാണ് പരീക്ഷകള്‍ മലയാളത്തില്‍ കൂടി നടത്തുന്നതിന് അംഗീകാരമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."