HOME
DETAILS

കൊല്ലം സ്വദേശി ന്യുമോണിയ ബാധിച്ച് സഊദിയിൽ മരിച്ചു

  
backup
September 16, 2019 | 4:37 PM

46546456453123131


ദമാം: ന്യൂമോണിയ ബാധിച്ച് മലയാളി സഊദിയിലെ ദമാമിൽ മരിച്ചു. കൊല്ലം കുരീപ്പുഴ അബ്ദുൽ സലീം ഷംസുദ്ദീനാണ് (38)നാണ് അൽ ജുബൈലിൽ വെച്ച് മരണപ്പെട്ടത്. പനിയും ചുമയും ബാധിച്ച ഷംസുദ്ദീൻ പതിനെട്ട് ദിവസമായി ജുബൈലിലെ ആശുപത്രയിയിൽ ചികിത്സയിലായിരുന്നു. ഞായറാഴ്ച്ച വൈകിട്ട് ദമാം അൽ മുന ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവിടെ വെച്ചാണ് മരിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുട്ടികളിലെ അമിതവണ്ണം ആശങ്കാജനകം; ദേശീയതലത്തില്‍ സംയുക്ത ഇടപെടല്‍ വേണമെന്ന് ഖത്തര്‍ ശൂറ കൗണ്‍സില്‍

qatar
  •  21 days ago
No Image

ശക്തമായ കാറ്റ്; കോഴിക്കോട് ഉള്ള്യേരിയില്‍ മരംപൊട്ടിവീണ് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു

Kerala
  •  21 days ago
No Image

നാടകീയതക്കൊടുവിൽ ഇന്ത്യക്ക് സൂപ്പർ ഓവർ തോൽവി; കളം വിടുംമുമ്പ് ലങ്കൻ താരങ്ങളുമായി കൊമ്പു കോർത്ത് വൈഭവ് സൂര്യവംശി

Cricket
  •  21 days ago
No Image

'യുഎഇയിൽ, എല്ലാ ജീവനും പ്രധാനപ്പെട്ടതാണ്'; വീടിന്റെ തൂണിനുള്ളിൽ കുടുങ്ങിയ പൂച്ചക്കുട്ടികൾക്ക് രക്ഷകരായി ഷാർജ സിവിൽ ഡിഫൻസ്

uae
  •  21 days ago
No Image

കുതിരവട്ടം ആശുപത്രിയിൽനിന്ന് കാണാതായ യുവതിയെ പൊലീസ് തിരയുന്നു 

Kerala
  •  21 days ago
No Image

ഒരേ ലക്ഷ്യത്തിലേക്ക് പറന്ന അമേരിക്കന്‍ എയര്‍ലൈന്‍സ്

Football
  •  21 days ago
No Image

ഒരൊറ്റ ദിവസം കൊണ്ട് കൂടിയത് 13 ദിർഹം; ദുബൈയിൽ സ്വർണ്ണവില വീണ്ടും 520 ദിർഹത്തിന് മുകളിലേക്ക്

uae
  •  21 days ago
No Image

ജയ്പൂരിലെ പ്രതിഷേധപരിപാടിക്കിടെ സിജെപി സ്ഥാപകന്‍ അഭിജിത് ദീപ്‌കെയ്ക്ക് മര്‍ദ്ദനം

National
  •  21 days ago
No Image

കുറസാവോക്കിട്ട് 7 അടിച്ചപ്പോൾ വീണത് ബ്രസീൽ; ലോക റെക്കോര്‍ഡ് തൂക്കി ജർമനി

Football
  •  21 days ago
No Image

ജൂണ്‍ 19 വരെ മുഖ്യമന്ത്രിയെ നേരില്‍ കാണാനാവില്ല; അറിയിപ്പ്

Kerala
  •  21 days ago