HOME
DETAILS

ടി.പി കേസ് പ്രതികള്‍ക്ക് വി.ഐ.പി പരിഗണന: സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്ന് എന്‍.വേണു

  
backup
June 14, 2017 | 8:58 PM

%e0%b4%9f%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-2

 


വടകര: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ടി.പി കേസ് പ്രതികളുടെ കൈയില്‍ നിന്നു മൊബൈല്‍ ഫോണ്‍ കണ്ടെടുത്തത് സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്ന് ആര്‍.എം.പി.ഐ സംസ്ഥാന സെക്രട്ടറി എന്‍. വേണു ആവശ്യപ്പെട്ടു.
കേവലം ജീവനക്കാരുടെ മാത്രം കുറ്റമല്ലെന്നും അഭ്യന്തര വകുപ്പിന്റെ പ്രത്യേക താല്‍പര്യം ഇതിന് പിന്നിലുണ്ടെന്നും വേണു ആരോപിച്ചു. വിയ്യൂര്‍, കണ്ണൂര്‍ ജയിലുകളിലും ടി.പി കേസ് പ്രതികള്‍ക്ക് വി.ഐ.പി പരിഗണന ലഭിച്ചുകൊണ്ടിരിക്കുകയാണ്. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുമായി പോലും പ്രതികളില്‍ പലര്‍ക്കും അടുത്ത ബന്ധം ഉണ്ടായിരുന്നുവെന്ന് നേരത്തെ വ്യക്തമാക്കപ്പെട്ടതാണ്.
ടി.പി കേസ് പ്രതിയും പാനൂര്‍ ഏരിയാ കമ്മിറ്റി അംഗവുമായ കുഞ്ഞനന്തന്‍ തനിക്ക് വേണ്ടപ്പെട്ടവനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ പരസ്യമായി പ്രഖ്യാപിച്ചതാണ്. പാര്‍ട്ടിയും സര്‍ക്കാരും കൊലയാളികളെ സംരക്ഷിക്കുമെന്ന ഉറപ്പാണ് ഇവിടെ ആഭ്യന്തര വകുപ്പ് നടപ്പിലാക്കുന്നത്.
അതിനാല്‍ ഉദ്യോഗസ്ഥര്‍ മാത്രമല്ല, ഫോണ്‍ വഴിയും ഇ-മെയില്‍ വഴിയും ഏതൊക്കെ നേതാക്കളുമായി കൊലക്കേസ് പ്രതികള്‍ ജയിലില്‍ നിന്ന് ബന്ധപ്പെട്ടു എന്നത് പുറത്ത് കൊണ്ടുവരാന്‍ സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് അന്വേഷണം നടത്തണമെന്ന് വേണു പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  a day ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  a day ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  a day ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  a day ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  a day ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  a day ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  a day ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  a day ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  a day ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  a day ago