HOME
DETAILS

മകളുടെ പീഡനം: അമ്മ വീട്ടിലെ അമ്മക്ക് ഇനി വയോജനവേദിയുടെ കൂട്ടും

  
backup
June 14, 2017 | 9:06 PM

%e0%b4%ae%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b5%80%e0%b4%a1%e0%b4%a8%e0%b4%82-%e0%b4%85%e0%b4%ae%e0%b5%8d%e0%b4%ae-%e0%b4%b5%e0%b5%80%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf


ചെറുതുരുത്തി: സ്വന്തം മകളുടെ പീഡനത്തെ തുടര്‍ന്ന് ചേലക്കര പൊലിസ് വൃദ്ധസദനമായ വെങ്ങാനെല്ലൂര്‍ അമ്മ വീട്ടിലേക്ക് മാറ്റിയ വൃദ്ധ മാതാവിന് കേരള വയോജന വേദിയുടെ സ്‌നേഹ സാന്ത്വനം. വെങ്ങാനെല്ലൂര്‍ സ്വദേശിനി രാധമ്മയ്ക്കാണ് ജീവിത വഴിയില്‍ ഇനി വയോ ജന വേദി സ്‌നേഹ സാന്ത്വനമേകുക.
കൂലി പണി ചെയ്ത് സമ്പാദിച്ച വീടും, സ്ഥലവും മകള്‍ മാലതിയും, ഭര്‍ത്താവ് രാജഗോപാലനും ചേര്‍ന്ന് തട്ടിയെടുത്തതായി രാധമ്മ പറയുന്നു. മാലതിക്ക് നാല് വയസുള്ളപ്പോള്‍ പിതാവ് മാലതിയെ ഉപേക്ഷിച്ച് പോയതാണ്. വീടുകളില്‍ പണിയെടുത്താണ് മകളെ വളര്‍ത്തിയത്. ചേലക്കര പൊലിസ് സ്റ്റേഷനില്‍ അഭയം പ്രാപിച്ച രാധമ്മയെ പൊലിസ് വൃദ്ധസദനത്തിലാക്കുകയായിരുന്നു. വാര്‍ത്ത കേട്ടറിഞ്ഞാണ് കേരള സീനിയര്‍ സിറ്റിസണ്‍ ഫോറം മുള്ളൂര്‍ക്കര യൂണിറ്റ് സെക്രട്ടറി എം.എന്‍. സോദരന്‍ വൃദ്ധസദനത്തിലെത്തിയത്. സംരക്ഷണ രേഖകള്‍ തയ്യാറാക്കി തൃശൂര്‍ മെയ്ന്റനന്‍സ് ട്രൈബ്യൂണല്‍ ആര്‍.ഡി.ഒയ്ക്ക് സമര്‍പ്പിയ്ക്കുകയും ചെയ്തതോടെ അത് രാധമ്മയുടെ ജീവിതത്തില്‍ പുതു പ്രതീക്ഷയാവുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കശുവണ്ടി അഴിമതിക്കേസ്: ഹൈക്കോടതിയില്‍ പുതിയ മാപ്പപേക്ഷ സമര്‍പ്പിച്ച് കെ. ബിജു ഐ.എ.എസ്

Kerala
  •  3 days ago
No Image

യു.ഡി.എഫ് അവിശ്വാസം പാസ്സായി; ഉദുമയില്‍ സി.പി.എമ്മിന് പ്രസിഡന്റ് സ്ഥാനം നഷ്ടമായി

Kerala
  •  3 days ago
No Image

ഷെഹനയുടെ മരണം കൊലപാതകമെന്ന് കുടുംബം; ആണ്‍ സുഹൃത്ത് പൊലിസ് കസ്റ്റഡിയില്‍

Kerala
  •  3 days ago
No Image

അറബ് രാജ്യത്തെ ഏറ്റവും വലിയ നൃത്ത ജലധാര കാണാം; വരൂ സഊദിയിലെ അസീറിലേക്ക്

Saudi-arabia
  •  3 days ago
No Image

സിന്‍ഡിക്കേറ്റ് ശുപാര്‍ശ തള്ളി; കണ്ണൂര്‍ സര്‍വകലാശാലയിലെ 59 ബോര്‍ഡ് ഓഫ് സ്റ്റഡീസുകളില്‍ ചാന്‍സലറുടെ നേരിട്ടുള്ള നിയമനം

Kerala
  •  3 days ago
No Image

ബൈജു രവീന്ദ്രന് വീണ്ടും തിരിച്ചടി; ജയില്‍ശിക്ഷ റദ്ദാക്കണമെന്ന ഹരജി സിംഗപ്പൂര്‍ ഹൈക്കോടതി തള്ളി

Kerala
  •  3 days ago
No Image

ബ്രഹ്മദത്തനെ ശബരിമല തന്ത്രിയാക്കാം: താഴ്മണ്‍ കുടുംബത്തിന്റെ നിലപാടിനൊപ്പം ദേവസ്വം ബോര്‍ഡ്

Kerala
  •  3 days ago
No Image

റോഡ് പണിക്കിടെ ഗ്യാസ് പൈപ്പ് പൊട്ടി; കുമാരപുരത്ത് വാതകച്ചോര്‍ച്ച, മണിക്കൂറുകള്‍ക്കകം നിയന്ത്രണവിധേയം

Kerala
  •  3 days ago
No Image

'മുഖമല്ല, ശരീരമാണ് പകര്‍ത്തിയത്'; ഓണ്‍ലൈന്‍ ചാനലുകള്‍ക്കെതിരേ മന്ത്രി ബിന്ദു കൃഷ്ണ

Kerala
  •  3 days ago
No Image

ഇത്തവണയും ഓണക്കിറ്റ്; സപ്ലൈക്കോയ്ക്ക് 253 കോടിയുടെ അടിയന്തര സഹായം

Kerala
  •  3 days ago

No Image

ഇന്‍സ്റ്റഗ്രാം പേജ് തുടങ്ങുന്നതിനെച്ചൊല്ലി തര്‍ക്കം; തിരുവനന്തപുരത്ത് വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് പരുക്ക്

Kerala
  •  3 days ago
No Image

ഓണ്‍ലൈനായി വാങ്ങിയ മുട്ടക്കറിയില്‍ ഒച്ചിനെ കണ്ടെത്തിയതായി പരാതി; ഹോട്ടല്‍ അടച്ചുപൂട്ടാന്‍ നോട്ടിസ് 

Kerala
  •  3 days ago
No Image

"കുട്ടികളോ രക്ഷിതാക്കളോ അപമാനിതരായെന്ന് പറഞ്ഞാല്‍ നൂറുവെട്ടം മാപ്പ് പറയാന്‍ തയ്യാര്‍'' ; വിദ്യാര്‍ഥികളെ അപമാനിച്ചെന്ന പരാതിയില്‍ പ്രതികരണവുമായി കെ.ടി.ജലീല്‍

Kerala
  •  3 days ago
No Image

പാസ്‌പോര്‍ട്ട് പുതുക്കല്‍: അപ്പോയിന്റ്‌മെന്റ് ലഭിക്കാതെ യു.എ.ഇയിലെ നിരവധി പ്രവാസികള്‍; അപ്പോയിന്റ്‌മെന്റിനായി നീണ്ട കാത്തിരിപ്പ്; ഏജന്‍സിക്ക് ചുമതല ഏറ്റെടുക്കാനായില്ല

uae
  •  3 days ago