HOME
DETAILS
MAL
ക്രിസ്റ്റല്‍ പാലസിനെ തകര്‍ത്ത് ചെല്‍സി
backup
November 05 2018 | 23:11 PM
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്ക് വിജയം. ക്രിസ്റ്റല്‍ പാലസിനെയാണ് ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തത്. ചെല്‍സിക്ക് വേണ്ടി അല്‍വാരോ മൊറാട്ട(32,65) ഇരട്ട ഗോളുകള്‍ നേടി. മറ്റൊരു ഗോള്‍ പെഡ്രോയുടെ (70) വകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."