HOME
DETAILS

പഴകിയ ഭക്ഷണസാധനങ്ങള്‍ പിടികൂടി

  
backup
June 16, 2017 | 10:06 PM

%e0%b4%aa%e0%b4%b4%e0%b4%95%e0%b4%bf%e0%b4%af-%e0%b4%ad%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a3%e0%b4%b8%e0%b4%be%e0%b4%a7%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%aa-4

 

കോവളം: നഗരസഭയുടെ വിഴിഞ്ഞം സോണല്‍ ഓഫിസിന് കീഴിലുള്ള പ്രദേശങ്ങളിലെ ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണ സാധനങ്ങളും നിരോധിത പ്ലാസ്റ്റിക് കവറുകളും പിടികൂടി.
കോവളം സമുദ്രാ ബീച്ചിലെ ജ്യോതിവിലാസ്, കെ.കെ.റെസ്റ്റോറന്റ്, വിഴിഞ്ഞത്തെ ഫാത്തിമ ഹോട്ടല്‍, സജിത സീഫുഡ്, പൊലിസ് കാന്റിന്‍ വെങ്ങാനൂര്‍ മുള്ളുവിളയിലെ സ്‌നേഹ ഫാസ്റ്റ് ഫുഡ്, ലോട്ട് ചിക്കന്‍ റെസ്റ്റാറന്റ് തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നാണ് ഉപയോഗശൂന്യമായ ഭക്ഷ്യവസ്തുക്കളും പ്ലസ്റ്റിക്ക് കവറുകളും പിടികൂടിയത്.
സ്ഥാപനങ്ങള്‍ക്ക് മെമ്മോ നല്‍കിയതായും റിപ്പോര്‍ട്ട് നഗരസഭ സെക്രട്ടറിക്ക് കൈമാറുമെന്നും മത്സ്യബന്ധന സീസണ്‍ ആരംഭിച്ചതോടെ തിരക്കേറിയ വിഴിഞ്ഞത്തും പരിസരപ്രദേശങ്ങളിലും പരിശോധന കൂടുതല്‍ വ്യാപകമാക്കുമെന്നും നഗരസഭ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബാബുകുമാറിന്റെ നേതൃത്വത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ഷിനു എസ്.ദാസ്,ബന്‍സിലാല്‍ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തി പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടികൂടിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ കടുത്ത ചൂടിന് ആശ്വാസം; താപനില കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  6 days ago
No Image

ലോകകപ്പ് സ്വപ്ന ഇലവനിൽ സ്പെയിൻ ആധിപത്യം, നായകനായി റോഡ്രി; മുന്നേറ്റനിരയിൽ മെസിയും എംബാപ്പെയും

Football
  •  6 days ago
No Image

രോഹിതിന്റെയും കോഹ്‌ലിയുടെയും ഭാവിയിൽ വ്യക്തത വേണം; ബിസിസിഐയോട് അഭ്യർത്ഥനയുമായി യുവരാജ് സിംഗ്

Cricket
  •  6 days ago
No Image

യുഎഇയിൽ ‘ജയ്‌വാൻ’ കാർഡുകളുടെ വിതരണം ആരംഭിച്ചു; ഉപഭോക്താക്കളെ കാത്തിരിക്കുന്നത് വൻ ഓഫറുകളും ആനുകൂല്യങ്ങളും

uae
  •  6 days ago
No Image

യുഎഇയിൽ സ്വർണ്ണം-വെള്ളി വിലകളിൽ വൻ വർദ്ധനവ്; 24 കാരറ്റ് സ്വർണ്ണത്തിന് 484 ദിർഹം

uae
  •  6 days ago
No Image

സ്പെയിനിന്റെ ലോകകപ്പ് നായകന് ഇന്ത്യൻ കണക്ഷൻ; ടോറസിന്റെ പ്രതിഭ ആദ്യം കണ്ടത് കൊച്ചിയും,കൊൽക്കത്തയും!

Football
  •  6 days ago
No Image

യഹ്‌യ സിൻവാറിന് പകരക്കാരനായി ഖലീൽ അൽ ഹയ്യ ഹമാസിന്റെ തലപ്പത്തേക്ക്

International
  •  6 days ago
No Image

ഇതുകൊണ്ടല്ലേ അവനെ ഹിറ്റ്മാൻ എന്ന് വിളിക്കുന്നത്? രോ-ഹിറ്റ് തരംഗത്തിൽ വീണത് ക്രിക്കറ്റ് ഇതിഹാസം സാക്ഷാൽ സച്ചിൻ ടെൻഡുൽക്കർ

Cricket
  •  6 days ago
No Image

നിതിൻ രാജിന്റെ മരണം: അറസ്റ്റ് നടപടികളിൽ വീഴ്ച: ഡോ. റാമിനെ കോടതി വിട്ടയച്ചു; പിന്നാലെ കോടതി വളപ്പിൽ നിന്ന് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് ക്രൈം ബ്രാഞ്ച്

Kerala
  •  6 days ago
No Image

യുക്രെയ്ൻ തീരത്ത് റഷ്യൻ മിസൈലാക്രമണം:10 നാവികർ കൊല്ലപ്പെട്ടു; മരിച്ചവരിൽ കാസർ​കോട് സ്വദേശിയും

International
  •  6 days ago