HOME
DETAILS

കല്‍പ്പറ്റയിലെ ഓട്ടോതൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്

  
backup
June 20, 2017 | 9:12 PM

%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%93%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8b%e0%b4%a4%e0%b5%8a%e0%b4%b4

കല്‍പ്പറ്റ: കല്‍പ്പറ്റ നഗരസഭയില്‍ പുതിയ ഓട്ടോറിക്ഷകള്‍ക്ക് യാതൊരുവിധ മാനദണ്ഡങ്ങളുമില്ലാതെ പെര്‍മിറ്റ് നല്‍കാന്‍ തീരുമാനിച്ച ആര്‍.ടി.എയുടെ നടപടിക്കെതിരേ ഇന്ന് മുതല്‍ കല്‍പ്പറ്റയിലെ ഓട്ടോറിക്ഷാ തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുന്നതിന് സംയുക്ത ട്രേഡ് യൂനിയന്‍ മുനിസിപ്പല്‍തല യോഗം തീരുമാനിച്ചു. കല്‍പ്പറ്റ നഗരസഭ 2008-ല്‍ പെര്‍മിറ്റ് നിജപ്പെടുത്തിയത് മുതല്‍ മുന്‍ഗണനാ അടിസ്ഥാനത്തില്‍ 100 ഓട്ടോകള്‍ക്ക് പെര്‍മിറ്റ് നല്‍കാന്‍ തീരുമാനിച്ചിരുന്നു. ആ തീരുമാനം നടപ്പിലാക്കാതെ  2008 മുതല്‍ പെര്‍മിറ്റില്ലാതെ നില്‍ക്കുന്ന പാവപ്പെട്ട തൊഴിലാളികളെ മറികടന്ന് പുതിയതായി വാഹനം വാങ്ങിച്ചവര്‍ക്കാണ് ഇപ്പോള്‍ പെര്‍മിറ്റ് അനുവദിക്കുന്നത്. ആര്‍.ടി.ഒ ഉദ്യോഗസ്ഥന്മാര്‍ ഇക്കാര്യത്തില്‍ നിസംഗത പാലിച്ച് ഉത്തരവാദിത്വമില്ലാതെ പെര്‍മിറ്റ് നല്‍കാന്‍ കൂട്ടുനില്‍ക്കുകയാണ്.
നിലവിലുള്ള തൊഴിലാളികളുടെ തൊഴില്‍ സംരക്ഷിക്കാതെയും കല്‍പ്പറ്റയില്‍ ഇപ്പോള്‍ ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ ഇടമില്ലാതെ ബുദ്ധിമുട്ടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് മറ്റ് പല പ്രദേശങ്ങളിലുമുള്ള ഓട്ടോകള്‍ അനധികൃതമായി പെര്‍മിറ്റ് നേടിയെടുക്കുന്നതെന്നും. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്ത് നിന്നും വിട്ടുള്ള നടപടികളില്‍ പ്രതിഷേധിച്ചാണ് ഇന്ന് മുതല്‍ ഓട്ടോറിക്ഷകള്‍ അനിശ്ചിതകാല പണിമുടക്ക് നടത്താന്‍ തീരുമാനിച്ചതെന്ന് യോഗം അറിയിച്ചു. യോഗത്തില്‍ കുഞ്ഞു ടി എമിലി അധ്യക്ഷനായി. കെ.പി ബഷീര്‍, സി.പി റിയാസ്, സി. ഹംസ, സാലി റാട്ടക്കൊല്ലി, എന്‍.കെ മുജീബ്, കെ. ഷൗക്കത്ത്, രാഘവന്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോര്‍മുസ് ഇനി അമേരിക്ക ഭരിക്കും; കപ്പല്‍ പാത ഉപയോഗിക്കുന്ന സമ്പന്ന രാജ്യങ്ങളില്‍ നിന്ന് ഫീസ് ഈടാക്കും; ട്രംപ് 

International
  •  6 days ago
No Image

മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റിനെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി; യുഡിഎഫ് പ്രതിനിധി പുറത്തായി

Kerala
  •  6 days ago
No Image

800 രൂപയെടുക്കാൻ ബാങ്കിലെത്തിയ പെൺകുട്ടിയുടെ അക്കൗണ്ടിൽ 759 കോടി! ഞെട്ടിത്തരിച്ച് കുടുംബവും അധികൃതരും; വ്യാപക അന്വേഷണം

National
  •  6 days ago
No Image

'മെസ്സിയെ ഞങ്ങൾ കിടത്തിച്ചികിത്സിക്കും'; അർജന്റീനയ്ക്ക് കടുത്ത മുന്നറിയിപ്പുമായി ഇംഗ്ലണ്ട് താരം

Football
  •  6 days ago
No Image

വിവാഹ ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു; 45ഓളം പേര്‍ ആശുപത്രിയില്‍ 

Kerala
  •  6 days ago
No Image

യുഎഇയിലെ പ്രവാസികൾക്ക് പുതിയ യാത്രാ പ്രതിസന്ധി; പാസ്‌പോർട്ട് പുതുക്കാൻ അപ്പോയിന്റ്മെന്റ് കിട്ടാതെ നെട്ടോട്ടം

uae
  •  6 days ago
No Image

നേപ്പാളിൽ ബൈക്ക് ടാക്സി ഡ്രൈവറുടെ ആത്മഹത്യ: മേയർക്കെതിരെ ജനങ്ങൾ തെരുവിലേക്ക്, സംഘർഷം

International
  •  6 days ago
No Image

'ഏത് ടീമിനെയും ഏത് നിമിഷവും പുറത്താക്കാൻ റഫറിമാർക്ക് കഴിയും'; ലോകകപ്പിലെ റഫറിയിംഗിനെതിരെ ആഞ്ഞടിച്ച് ഇംഗ്ലണ്ട് പരിശീലകൻ

Football
  •  6 days ago
No Image

പൊതുചടങ്ങിനിടെ വിദ്യാര്‍ഥികളെ അപമാനിച്ച സംഭവം; കെ.ടി ജലീലിനെതിരെ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍ 

Kerala
  •  6 days ago
No Image

ഫിഫ ലോകകപ്പിന്റെ 96 വർഷത്തെ ചരിത്രത്തിലാദ്യം; കനൽപ്പാതയിൽ ഫുട്ബോൾ ലോകം!

Football
  •  6 days ago