HOME
DETAILS

കെ.എസ്.ഇ.ബിയുടെ പ്രവര്‍ത്തന നഷ്ടം കുറഞ്ഞു

  
backup
October 15, 2019 | 5:33 PM

%e0%b4%95%e0%b5%86-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%87-%e0%b4%ac%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d

 

തിരുവനന്തപുരം: 2018-19 സാമ്പത്തിക വര്‍ഷത്തിലെ ഓഡിറ്റ് ചെയ്ത കണക്കുപ്രകാരം കെ.എസ്.ഇ.ബിയുടെ പ്രവര്‍ത്തന നഷ്ടം 290 കോടിയായി കുറഞ്ഞു. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 1458 കോടിയായിരുന്ന പ്രവര്‍ത്തന നഷ്ടം 2017-18 ആയപ്പോള്‍ 745 കോടിയായും തുടര്‍ന്ന് 2018-19 ല്‍ 290 കോടിയായും കുറഞ്ഞു.
കടുത്ത സാമ്പത്തിക അച്ചടക്ക നടപടികള്‍ കൈക്കൊണ്ടും ചെലവുകള്‍ നിയന്ത്രിച്ചും വൈദ്യുതി കുടിശ്ശിക കാര്യക്ഷമമായി പിരിച്ചെടുത്തും ഏറ്റവും ആദായകരമായ നിരക്കില്‍ വൈദ്യുതി വാങ്ങിയുമാണ് ഈ നേട്ടം കൈവരിക്കുവാന്‍ കെ.എസ്.ഇ.ബിക്കു കഴിഞ്ഞത്.
2018 ലെ പ്രളയം മൂലം ഏകദേശം 900 കോടി രൂപയുടെ അധിക ചെലവ് ഉണ്ടായിരുന്നിട്ടുകൂടി ഈ നേട്ടം കൈവരിക്കാനായത് കെ.എസ്.ഇ.ബിയുടെ ജീവനക്കാരുടെയും ഓഫിസര്‍മാരുടെയും മാനേജ്‌മെന്റിന്റെയും കൂട്ടായതും കാര്യക്ഷമവുമായ പ്രവര്‍ത്തനത്തിലൂടെയാണെന്ന് ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയരക്ടര്‍ എന്‍.എസ് പിള്ള അറിയിച്ചു.
ഭാവിയില്‍ നഷ്ടങ്ങള്‍ ഉണ്ടാകാത്ത പക്ഷം 2019-20 സാമ്പത്തിക വര്‍ഷത്തില്‍ കെ.എസ്.ഇ.ബിക്ക് ചെറിയ തോതിലെങ്കിലും ലാഭം ഉണ്ടാക്കാന്‍ കഴിയുമെന്ന് ചെയര്‍മാന്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിജയ്‌യെ വിമര്‍ശിച്ച യൂട്യൂബര്‍ക്ക് മര്‍ദ്ദനം; നാല് ടിവികെ പ്രവര്‍ത്തകര്‍ അറസ്റ്റില്‍ 

National
  •  a day ago
No Image

പ്രതീക്ഷയുടെ നെറുകൈയില്‍ ഒമാന്‍ സാറ്റ്1

oman
  •  a day ago
No Image

നരഭോജിക്കടുവയുടെ ആക്രമണം; നീലഗിരിയിൽ 65-കാരിയെ കൊന്ന് ശരീരഭാഗങ്ങൾ ഭക്ഷിച്ചു

National
  •  a day ago
No Image

ആകാശത്ത് ചാരമേഘം; കണ്ണൂർ-അബൂദബി ഇൻഡിഗോ വിമാനം അഹമ്മദാബാദിലേക്ക് തിരിച്ചുവിട്ടു

uae
  •  a day ago
No Image

പാസ്‌പോര്‍ട്ട് പുതുക്കാതെ ഇന്ത്യന്‍ എംബസി; കുവൈത്തില്‍ കുടുങ്ങി പ്രവാസി

Kuwait
  •  a day ago
No Image

ഫ്ലാറ്റിൽ കോളേജ് വിദ്യാർത്ഥിനി മരിച്ച നിലയിൽ; ഒപ്പമുണ്ടായിരുന്ന ആൺസുഹൃത്തിനായി തിരച്ചിൽ

crime
  •  a day ago
No Image

എല്ലാ ജോലിയും ഒരാള്‍ തന്നെ ചെയ്യേണ്ട അവസ്ഥ; ജോലിഭാരം താങ്ങാനാവുന്നില്ല; സങ്കട ഹരജി നല്‍കി ബിഎല്‍ഒമാര്‍ 

Kerala
  •  a day ago
No Image

വിദ്യാർഥികൾക്ക് ആഘോഷക്കാലം; ഡിസംബർ 8 മുതൽ യുഎഇയിൽ സ്കൂളുകൾക്ക് അവധി

uae
  •  a day ago
No Image

മോഷണക്കുറ്റം ആരോപിച്ച് പ്രായപൂർത്തിയാകാത്ത കുട്ടികളെ തടഞ്ഞുവെച്ച് തല്ലിച്ചതച്ചു; 2 പേർ പിടിയിൽ

crime
  •  a day ago
No Image

ഖത്തറിൽ കാർഷിക സീസണിന് തുടക്കം; ഉൽപാദനം വർധിക്കുമെന്ന പ്രതീക്ഷയിൽ ഫാമുകൾ

qatar
  •  a day ago