HOME
DETAILS

റമദാനോടനുബന്ധിച്ച് റൗദാ ശരീഫ് സന്ദർശനത്തിന് പുതിയ സമയക്രമം പ്രഖ്യാപിച്ച് അധികൃതർ

  
February 19, 2026 | 3:03 PM

new ramadan timings announced for rawdah sharif visit by authorities

മദീന: റൗദാ ശരീഫ് സന്ദർശിക്കുന്നതിനായി റമദാൻ മാസത്തിലെ പുതിയ സമയക്രമം പ്രഖ്യാപിച്ച് അധികൃതർ. വിശ്വാസികളുടെ തിരക്ക് നിയന്ത്രിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക സമയങ്ങളാണ് നിശ്ചയിച്ചിരിക്കുന്നത്.

റമദാനിലെ ആദ്യ 20 ദിവസങ്ങളിൽ പുരുഷന്മാർക്ക് രാത്രി 11 മുതൽ പുലർച്ചെ 1.40 വരെയും, തുടർന്ന് രാവിലെ 6 മുതൽ 11 വരെയുമാണ് സന്ദർശനാനുമതി. ഈ ദിവസങ്ങളിൽ സ്ത്രീകൾക്ക് രാവിലെ 11.20 മുതൽ രാത്രി 8 വരെയും, പുലർച്ചെ 2 മുതൽ 5 വരെയുമാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.

റമദാനിലെ അവസാന 10 ദിവസങ്ങളിൽ സമയക്രമത്തിൽ മാറ്റമുണ്ടാകും. ഈ ഘട്ടത്തിൽ സ്ത്രീകൾക്ക് രാവിലെ 6 മുതൽ 11 വരെയാണ് അനുമതിയുള്ളത്. പുരുഷന്മാർക്ക് രാവിലെ 11.20 മുതൽ രാത്രി 8 വരെയും, രാത്രി 11 മുതൽ 12 വരെയും, പുലർച്ചെ 2 മുതൽ 5 വരെയുമായി മൂന്ന് ഷിഫ്റ്റുകളിലായി സന്ദർശനം നടത്താം.

റൗദാ ശരീഫ് സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർ 'നുസുക്' (Nusuk) ആപ്ലിക്കേഷൻ വഴി മുൻകൂട്ടി അനുമതി വാങ്ങണമെന്ന് അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

authorities have announced revised timings for visiting rawdah sharif during ramadan to manage increased pilgrim flow. the updated schedule aims to ensure smooth crowd control, organized entry, and a spiritually fulfilling experience for worshippers at the prophet’s mosque.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്രസമ്മേളന വേദികളിലല്ല, ജനഹൃദയങ്ങളിലെ വിശ്വാസത്തിലാണ് ഇടതുപക്ഷത്തിന്റെ കരുത്ത്; മുഖ്യമന്ത്രി 

Kerala
  •  7 days ago
No Image

രാജ്യത്തെ മാവോയിസ്റ്റ് ഭീഷണി അവസാനിച്ചെന്ന് അമിത് ഷാ; ആയുധം താഴെ വെക്കുന്ന നക്‌സലുകളെ പുനരധിവസിപ്പിക്കും

National
  •  7 days ago
No Image

'ഹിന്ദു യുവതിയെ വെട്ടിക്കൊല്ലുന്ന മുസ്‌ലിം'; രാമനവമി ഘോഷയാത്രയില്‍ വിദ്വേഷ നാടകങ്ങള്‍ അവതരിപ്പിച്ച് സംഘപരിവാര്‍ 

National
  •  7 days ago
No Image

വൈഭവ്‌ കൊടുങ്കാറ്റിൽ തരിപ്പണമായി ചെന്നൈ; വരവറിയിച്ച് രാജസ്ഥാൻ റോയൽസ്

Cricket
  •  7 days ago
No Image

ലോറിയില്‍ നിന്ന് കരിങ്കല്ല് തെറിച്ചുവീണ് മരിച്ച ബൈക്ക് യാത്രികന്റെ കുടുംബത്തിന് 1 കോടി നഷ്ടപരിഹാരം അനുവദിച്ചു 

Kerala
  •  7 days ago
No Image

സഞ്ജുവിനെ സാക്ഷിയാക്കി വൈഭവ് ഷോ; അടിച്ചെടുത്തത് ചരിത്രനേട്ടം  

Cricket
  •  7 days ago
No Image

ബിസിനസ് മേഖലയ്ക്ക് കൈത്താങ്ങുമായി ദുബൈ സർക്കാർ; 100 കോടി ദിർഹത്തിന്റെ വമ്പൻ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു

uae
  •  7 days ago
No Image

പിആര്‍ഡിയിലും പിന്‍വാതില്‍ നിയമനം; ലിസ്റ്റില്‍ ഡി.വൈ.എഫ്.ഐ നേതാവിന്റെ ഭാര്യയെ തിരുകി കയറ്റി: കെ.സി വേണുഗോപാല്‍ 

Kerala
  •  7 days ago
No Image

2008ന് ശേഷം കൊടുങ്കാറ്റായി രാജസ്ഥാൻ; ചെന്നൈയെ എറിഞ്ഞു വീഴ്ത്തി പഞ്ചാബിനൊപ്പം

Cricket
  •  7 days ago
No Image

കുവൈത്തിന് നേരെ ഇറാന്റെ ആക്രമണം; ശക്തമായി അപലപിച്ച് യുഎഇ

uae
  •  7 days ago