HOME
DETAILS
MAL
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍
backup
June 21 2017 | 22:06 PM
തലശ്ശേരി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ യുവാവിനെ ധര്‍മടം പൊലിസ് അറസ്റ്റു ചെയ്തു. കൊല്ലം സ്വദേശിയായ വയലില്‍ പുത്തന്‍ വീട്ടില്‍ ബബുളു എന്ന ബൈജു (27)വിനെയാണ് ധര്‍മടം എസ്.ഐ നളിനാക്ഷനും സംഘവും പിടികൂടിയത്. ഈ മാസം 17നാണ് കേസിനാസ്പദമായ സംഭവം. വാടക വീട്ടില്‍ കഴിഞ്ഞിരുന്ന പെണ്‍കുട്ടിയെ പ്രതി വീട്ടിലാരുമില്ലാത്ത സമയത്ത് പീഡിപ്പിച്ചെന്നാണ് പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."